സോളാര്‍ മാലിന്യം 600 കിലോ ടണ്ണിലെത്തുമെന്ന് പഠനം

2030 ആകുമ്പോഴേക്കും ഇന്ത്യയുടെ സോളാര്‍ മാലിന്യം 600 കിലോ ടണ്ണിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഈ മാലിന്യത്തിന്റെ 67 ശതമാനവും രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നതെന്ന് പുതിയ പഠനം പറയുന്നു. ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയവും ഊര്‍ജ്ജം, പരിസ്ഥിതി, ജലം എന്നിവ സംബന്ധിച്ച സ്വതന്ത്ര തിങ്ക് ടാങ്കുകളും ചേര്‍ന്നാണ് പഠനം നടത്തിയത്. ഇന്ത്യയുടെ നിലവിലുള്ള സ്ഥാപിത 66.7 ഗിഗാവാട്ട് ശേഷി ഇതിനകം 100Read More →

സ്വര്‍ണ വില റെക്കോഡ് ഉയരത്തില്‍; പവന്റെ വില 50,000 രൂപയിലേക്ക്

കൊച്ചി: സ്വര്ണ വിലയില് റെക്കോഡ് കുതിപ്പ്. വ്യാഴാഴ്ച പവന്റെ വില 800 രൂപ കൂടി 49,440 രൂപയിലെത്തി. ഗ്രാമിന്റെ വില 100 രൂപ വര്ധിച്ച് 6,180 രൂപയുമായി. 48,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ 20 ദിവസം കൊണ്ട് പവന്റെ വിലയില് 3,120 രൂപയുടെ വര്ധനവാണുണ്ടായത്. ഒരുവര്ഷത്തിനിടെ 10,000 രൂപയോളമാണ് വര്ധിച്ചത്. ആഗോള വിപണിയിലെ വിലവര്ധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല് റിസര്വ് 2024ല്Read More →

തൊഴിലുറപ്പ് വേതനം വർധിപ്പിക്കാൻ കേന്ദ്രസർക്കാരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി

ന്യൂഡല്ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്ധിപ്പിക്കാന് കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രാലയം കമ്മിഷനെ സമീപിച്ചത്. കമ്മിഷന്റെ അനുമതി ലഭിച്ചതിനാല് ഒരാഴ്ചയ്ക്കുള്ളില് വര്ധിപ്പിച്ച വേതനം നിലവില്വരുമെന്നാണ് സൂചന. വേതനവര്ധനവില് അനുഭാവപൂര്ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് പാര്ലമെന്ററി സ്റ്റാന്ഡിങ് കമ്മിറ്റി കേന്ദ്രത്തോട് നിര്ദേശിച്ചിരുന്നു. ഡി.എം.കെ. നേതാവ് കനിമൊഴി അധ്യക്ഷയായ പാര്ലമെന്ററി കമ്മിറ്റിയാണ് വേതനവര്ധനവിന് ശുപാര്ശ നല്കിയത്. ഗ്രാമപ്രദേശങ്ങളില് ഓരോ കുടുംബത്തിനും സാമ്പത്തികRead More →

സോളാർ വൈദ്യുതിയ്ക്കുള്ള നിലവിലെ ബില്ലിങ് രീതി തുടരും

തിരുവനന്തപുരം: പുരപ്പുറ സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നവർക്ക് നിലവിലെ ബില്ലിങ് രീതിയിൽ മാറ്റം വരുത്താൻ നടപടികൾ എടുത്തിട്ടില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. നിലവിലുള്ള ബില്ലിങ് രീതി തുടരും. ഇത് മാറ്റാൻ കെ.എസ്.ഇ.ബി. അപേക്ഷ നൽകിയിട്ടില്ലെന്നും കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് പറഞ്ഞു. പുനരുപയോഗ സ്രോതസ്സുകളുടെ മീറ്ററിങ് സംബന്ധിച്ച കരട് ചട്ടങ്ങളെപ്പറ്റിയുള്ള തെളിവെടുപ്പിലാണ് കമ്മിഷൻ ഇത് വ്യക്തമാക്കിയത്. നിലവിൽ സോളാർ വൈദ്യുതി ഉത്പാദകർക്ക് ലാഭകരമായ നെറ്റ് ബില്ലിങ് രീതി മാറ്റി, വൈദ്യുതി ബോർഡിന്Read More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 50,000 രൂപയിലേക്ക്. 49,440 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. 50,000 രൂപയിലെത്താൻ 560 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. പവന് 800 രൂപ വർധിച്ച് 49,440 രൂപയിലാണ് ഇന്ന് വിലയെത്തിയത്. ഗ്രാമിന് 100 രൂപ കൂടി 6,180 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവന്‍റെ വില 48,640 രൂപയായിരുന്നു. തിങ്കളാഴ്ച 48,280 രൂപയും ചൊവ്വാഴ്ച 48640 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞRead More →