സ്വർണവിലയിൽ വർധനവ്
കോഴിക്കോട്: സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 200 രൂപ വർധിച്ച് 46,400 രൂപയായി. ഗ്രാമിന് 5800 രൂപയാണ്. ഫെബ്രുവരി രണ്ടിലെ വിലയായ 46,640 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയർന്ന വില. ജനുവരിയിൽ പവന് 47,000 വരെ വില ഉയർന്നിരുന്നു. Read More →
കോഴിക്കോട്: സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 200 രൂപ വർധിച്ച് 46,400 രൂപയായി. ഗ്രാമിന് 5800 രൂപയാണ്. ഫെബ്രുവരി രണ്ടിലെ വിലയായ 46,640 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയർന്ന വില. ജനുവരിയിൽ പവന് 47,000 വരെ വില ഉയർന്നിരുന്നു. Read More →
ന്യൂഡൽഹി: കേരളത്തിന് 4,29,270.6 കോടി രൂപയുടെ കടബാധ്യതയുള്ളതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍.എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന് അനുവദീയമായ കടമെടുപ്പ് പരിധി 32, 442 കോടി രൂപയാണ്. 1787.38 കോടി രൂപയുടെ അധിക കടമെടുക്കാനും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം നൽകിയിട്ടുണ്ടെന്ന് പങ്കജ് ചൗധരി അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കുന്നത് 2022 ജൂണ്‍ 30ന്Read More →
മുംബൈ: ഫെബ്രുവരി ഏഴ് ബുധനാഴ്‌ച മുതല്‍ മൂന്ന് ഐപിഒകളാണ് വിപണിയിലെത്തുന്നത്. ഫെബ്രുവരി ഒന്‍പത് വരെയാണ് ഈ ഐപിഒകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. രണ്ട് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും ആഗോള ടെക്‌നോളജി ബ്രാന്റുകളുടെ ഇന്ത്യയിലെ ഡിസ്‌ട്രിബ്യൂഷണ്‍ പാര്‍ട്‌ണറായ റാഷി പെരിഫറല്‍സുമാണ് ഇന്ന് മുതല്‍ ഐപിഒകള്‍ നടത്തുന്നത്. കാപ്പിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്445-468 രൂപയാണ് കാപ്പിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഐപിഒ വില. 10 രൂപ മുഖവിലയുള്ള 32 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.Read More →
കൊച്ചി: എൽ.ഐ.സി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായി രവികുമാര്‍ ഝായെ നിയമിച്ചു. എൽ.ഐ.സി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്മെന്റ് ഡിവിഷനില്‍ വിവിധ ഉന്നത തസ്തികകളില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഝാ, 2023 ഡിസംബര്‍ വരെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ (കോര്‍പറേറ്റ് സ്ട്രാറ്റജി) പദവിയിലായിരുന്നു. 57കാരനായ ഇദ്ദേഹം റാഞ്ചി യൂനിവേഴ്സിറ്റിയില്‍നിന്ന് കോമേഴ്സില്‍ ഓണേഴ്സ് ബിരുദം നേടിയിട്ടുണ്ട്.Read More →
കൊച്ചി: ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള തലത്തില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) കൊച്ചിയില്‍ ദ്വിദിന കൂടിക്കാഴ്ചകള്‍ സംഘടിപ്പിച്ചു. ഷാര്‍ജ സര്‍ക്കാറിന് കീഴിലുള്ള ഷാര്‍ജ എയർപോര്‍ട്ട് ഇന്റര്‍നാഷനല്‍ ഫ്രീ സോണ്‍ (സെയ്ഫ് സോണ്‍), അസോചം പ്രതിനിധികള്‍ പങ്കെടുത്തു. ബിസിനസ് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷനല്‍ (ബി.എന്‍.ഐ) കൊച്ചിന്, ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, കേരള ചേംബര്‍ ഓഫ്Read More →
© Copyright Biznews 2026. All rights reserved. Developed by sadhbhavanacommunications