സ്വർണവിലയിൽ വർധനവ്

Spread the News

കോഴിക്കോട്: സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 200 രൂപ വർധിച്ച് 46,400 രൂപയായി. ഗ്രാമിന് 5800 രൂപയാണ്.

ഫെബ്രുവരി രണ്ടിലെ വിലയായ 46,640 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയർന്ന വില. ജനുവരിയിൽ പവന് 47,000 വരെ വില ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *