സംസ്ഥാനത്ത്‌ റബർ ഉൽപാദനം കുറഞ്ഞു; കുരുമുളക്‌ വിലയിടിവ്‌‌ രൂക്ഷം

ഏഷ്യൻ മാർക്കറ്റുകളിൽ റബർ മികവ്‌ കാഴ്‌ച്ചവെച്ചു. ലൂണാർ പുതുവത്സരാഘോഷങ്ങളിലേയ്‌ക്ക്‌ തിരിയും മുന്നേ റബർ സംഭരിക്കാൻ ചൈനീസ്‌ വ്യവസായികൾ കാഴ്‌ച്ചവെച്ച മത്സരം വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കി. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്ന രാജ്യമെന്ന നിലയ്‌ക്ക്‌ അവരുടെ സാന്നിധ്യം മുഖ്യ കയറ്റുമതി കേന്ദ്രമായ ബാങ്കോക്കിനെ സജീവമാക്കി. തായ്‌ മാർക്കറ്റിൽ നാലാം ഗ്രേഡിന്‌ തുല്യമായ ഷീറ്റ്‌ വില 18,400 രൂപ വരെ ഉയർന്ന ശേഷം വാരാന്ത്യം 17,642 രൂപയിലാണ്‌.Read More →

കേരളത്തിന്‍റെ ഭക്ഷ്യോൽപന്ന കയറ്റുമതി 2,874 കോടി

കേരളത്തിൽനിന്നുള്ള ഭക്ഷ്യോൽപന്ന കയറ്റുമതി വർധിക്കുകയാണ്. പച്ചക്കറിയായും പഴങ്ങളായും മാംസമായും പാലുൽപന്നങ്ങളായും അരിയായും ഓരോ വർഷവും ടൺകണക്കിന് ഉൽപന്നങ്ങൾ കടൽ കടക്കുന്നു. ഇങ്ങനെ കയറ്റിയയക്കുന്ന ഉൽപന്നങ്ങളുടെ അളവും അതുവഴിയുള്ള വരുമാനവും കൂടിവരുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്​പോർട്ട് ഡെവലപ്മെന്‍റ് അതോറിറ്റി (അപേഡ) ആണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. കൊച്ചി തുറമുഖവും കൊച്ചി, കരിപ്പൂർ, വിമാനത്താവളങ്ങളും വഴിയാണ്Read More →

40,000 കോടി രൂപയുടെ പദ്ധതിയുമായി പെട്രോനെറ്റ്

ഗോവ : 2028 ഓടെ ലാഭം മൂന്നിരട്ടിയാക്കാൻ 40,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി പെട്രോനെറ്റ്. ഇറക്കുമതി ശേഷി വിപുലീകരിക്കുന്നതിനും പെട്രോകെമിക്കലുകൾക്കുമായാണ് നിക്ഷേപം നടത്തുക. ഗോവയില്‍ നടക്കുന്ന ഇന്ത്യ എനര്‍ജി വീക്കിനിടെയാണ് തങ്ങളുടെ നിക്ഷേപ പദ്ധതികള്‍ പെട്രോനെറ്റ് സിഇഒ എ കെ സിംഗ് മാധ്യമങ്ങളോട് വിശദീകരിച്ചത്. ഇറക്കുമതി ചെയ്ത ഫീഡ്‌സ്റ്റോക്കിനെ പ്രൊപ്പൈലീനാക്കി മാറ്റുന്ന പ്രൊപ്പെയ്ൻ ഡീഹൈഡ്രജനേഷൻ പ്ലാൻ്റിനായി 12,685 കോടി രൂപ നിക്ഷേപിച്ചുകൊണ്ട് പെട്രോകെമിക്കൽ ബിസിനസ്സിലേക്ക് കടക്കുകയാണ്. ഒഡീഷയിലെ ഗോപാൽപൂരിൽRead More →

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾക്ക് സർവീസ് ചാർജ് വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ സർക്കാർ. തിയേറ്ററുകളുടെ ലൈസൻസും രജിസ്ട്രേഷനും പുതുക്കുന്ന സമയത്ത് സർവീസ് ചാർജ് ഈടാക്കാൻ സംസ്ഥാന ചലച്ചിത്ര അക്കാദമിയെ സർക്കാർ ചുമതലപ്പെടുത്തി. ഈ തുക അവശത അനുഭവിക്കുന്ന കലാപ്രവര്‍ത്തകരുടെ ചികിത്സാ സഹായത്തിന് ഉപയോഗിക്കാനാണ് തീരുമാനം. സീറ്റുകളുടെ എണ്ണം കണക്കിലെടുത്ത് ഒരു സ്ക്രീനിന് 5000 മുതൽ 10,000 രൂപവരെയാണ് വാർഷിക പുതുക്കൽ നിരക്ക്. ഇതിനൊപ്പം 5 മുതൽ 8.5 ശതമാനം വരെ സർവീസ് ചാർജ്Read More →

വന്ദേ ഭാരത് അൾട്രാ മോഡേൺ സ്ലീപ്പർ ട്രെയിനുകൾ വരുന്നൂ

ആധുനിക സൗകര്യങ്ങളോടു കൂടിയ അൾട്രാ മോഡേൺ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിലെ (Ultra – Modern Sleeper Version) ആദ്യ സെറ്റ് ട്രെയിനുകൾ മാർച്ച് മാസത്തോടെ രാജ്യത്ത് പരീക്ഷണ ഓട്ടം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രാരംഭ ഘട്ടത്തിൽ പത്ത് സെറ്റ് ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവെ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രെയിൻ കോച്ചുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. വന്ദേ ഭാരതിന്റെ ചെയർ കാർ മോഡലുകൾ രാജ്യത്തെ 39 റൂട്ടുകളിലായിRead More →