പേടിഎം പേയ്മെന്‍റ് ബാങ്കിനെ ഫാസ്‌ടാഗ് അക്കൗണ്ടില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: ഹൈവേ ടോള്‍ പിരിവിനുള്ള ഇലക്‌ട്രോണിക് സംവിധാനമായ ഫാസ്‌ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം പേമെന്‍റ് ബാങ്കിനെ ഒഴിവാക്കി ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്‍റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എംസിഎല്‍). സുഗമമായ ഹൈവേ യാത്രയ്ക്ക് 32 അംഗീകൃത ബാങ്കുകളില്‍ നിന്ന് ഫാസ്‌ടാഗുകള്‍ വാങ്ങാനാണ് ഐഎച്ച്എംസിഎല്‍ നിര്‍ദേശം. എന്നാല്‍, പട്ടികയില്‍ പേടിഎം ഉള്‍പ്പെട്ടിട്ടില്ല. എയർടെൽ പേയ്മെന്‍റ് ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐRead More →

കിഫ്ബിക്കും ക്ഷേമപെൻഷൻ കമ്പനിക്കുമെതിരേ വീണ്ടും സിഎജി

തിരുവനന്തപുരം: കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും എടുത്ത വായ്പകൾ ബജറ്റിനു പുറത്തുള്ള വായ്പകളാണെന്ന് ആവർത്തിക്കുന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തെ റിപ്പോർട്ടാണിത്. മുമ്പ് നിയമസഭ തള്ളിയ ഈ നിരീക്ഷണങ്ങൾ വീണ്ടും ഉൾപ്പെടുത്തിയത് അംഗീകരിക്കുന്നില്ലെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വിയോജനക്കുറിപ്പും അനുബന്ധമായി വെച്ചു. 2019-ൽ സർക്കാരും സി.എ.ജിയും തമ്മിൽ ആരംഭിച്ച തർക്കം എസ്. സുനിൽരാജ് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലായി മടങ്ങിയെത്തിയതോടെ വീണ്ടും രൂക്ഷമാകുകയാണ്.Read More →

മും​ബൈ: പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടാ​റ്റ മോ​ട്ടോ​ഴ്‌​സ് വാ​ഹ​ന​ശ്രേ​ണി​യി​ലെ ഇ​ല​ക്ട്രി​ക് മോ​ഡ​ലു​ക​ളു​ടെ വി​ല 1.2 ല​ക്ഷം രൂ​പ വ​രെ കു​റ​ച്ചു. ബാ​റ്റ​റി വി​ല​യി​ലു​ണ്ടാ​യ കു​റ​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന നെ​ക്‌​സ​ണി​ന്റെ​യും ടി​യാ​ഗോ​യു​ടെ​യും വി​ല​യി​ലും കു​റ​വു​ണ്ടാ​കും. നെ​ക്‌​സ​ണി​ന് വി​ല​യി​ല്‍ 1.2 ല​ക്ഷം രൂ​പ വ​രെ കു​റ​വ് ല​ഭി​ക്കും. ഇ​പ്പോ​ള്‍ 14.49 ല​ക്ഷ​ത്തി​ന് ല​ഭി​ക്കും. ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ടി​യാ​ഗോ ഇ​ല​ക്ട്രി​ക്കി​ന് വി​ല​യി​ല്‍ 70,000 രൂ​പ വ​രെ കു​റ​വ് ല​ഭി​ക്കും. ഇ​തി​ന്റെRead More →

മും​ബൈ: ഇ​ട​പാ​ടു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ പേ​ടി​എം പേ​യ്‌​മെ​ന്റ് ബാ​ങ്കി​ന് മാ​ർ​ച്ച് 15 വ​രെ സാ​വ​കാ​ശം അ​നു​വ​ദി​ച്ച് റി​സ​ർ​വ് ബാ​ങ്ക് (ആ​ർ.​ബി.​ഐ). നേ​ര​ത്തെ ഫെ​ബ്രു​വ​രി 29ന് ​ശേ​ഷം ഇ​ട​പാ​ടു​ക​ൾ പാ​ടി​ല്ലെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​താ​ണ് മാ​ർ​ച്ച് 15 വ​രെ നീ​ട്ടി​യ​ത്. ക​ച്ച​വ​ട​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പേ​ടി​എം ബാ​ങ്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ക​രം സം​വി​ധാ​നം ഒ​രു​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന​തി​നാ​ലാ​ണി​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ നി​ക്ഷേ​പം പി​ൻ​വ​ലി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും റി​സ​ർ​വ് ബാ​ങ്ക് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പേ​ടി​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​രംRead More →

കൊച്ചി: എട്ടുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണ വിലയിൽ നേരിയ വർധന. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 5710 രൂപയും പവന് 45,680 രൂപയുമായി. ഫെബ്രുവരി ഏഴിനാണ് സ്വർണത്തിന് ഏറ്റവും ഒടുവിൽ വില വർധിച്ചത്. അന്ന് 46400 രൂപയായിരുന്നു പവൻ വില. തുടർന്ന് അഞ്ച് തവണയായി 880 രൂപ കുറഞ്ഞു. 45,520 രൂപയായിരുന്നു ഇന്നലത്തെ വില. ഇതാണ് ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞദിവസം 480 രൂപRead More →