ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2024 ൽ 6.2% വളർച്ച നേടും
ന്യൂ ഡൽഹി : ശക്തമായ ആഭ്യന്തര ഡിമാൻഡും ഉൽപ്പാദന, സേവന മേഖലകളിലെ ശക്തമായ വളർച്ചയും 2024-ൽ ഇന്ത്യ 6.2 ശതമാനം വളർച്ച കൈവരിക്കാൻ സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. യുഎൻ വേൾഡ് എക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്‌പെക്‌ട്‌സ് (ഡബ്ല്യുഇഎസ്‌പി)പുറത്തിറക്കിയ റിപ്പോർട്ടിൽ , ദക്ഷിണേഷ്യയിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 2024-ൽ 5.2 ശതമാനം വർധിക്കുമെന്ന് പ്രവചിച്ചു. “ഇന്ത്യയിലെ വളർച്ച 2024 ൽ 6.2 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു,എന്നാൽ 2023 ലെ 6.3 ശതമാനത്തേക്കാൾ അല്പംRead More →





