ഏഷ്യൻ കോൺക്രീറ്റ് ആൻഡ് സിമന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

അഹമ്മദാബാദ് : ഏഷ്യൻ കോൺക്രീറ്റ് ആൻഡ് സിമന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എ‌സി‌സി‌പി‌എൽ) ശേഷിക്കുന്ന 55 ശതമാനം ഓഹരികൾ നിലവിലുള്ള പ്രൊമോട്ടറിൽ നിന്ന് 775 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യത്തിൽ ഏറ്റെടുക്കുമെന്ന് അദാനിയുടെ ഉടമസ്ഥതയിലുള്ള എസിസി ലിമിറ്റഡ് അറിയിച്ചു .എസിസിക്ക് നിലവിൽ കമ്പനിയിൽ 45 ശതമാനം ഓഹരിയുണ്ട്. ആഭ്യന്തര ശേഖരണത്തിലൂടെ ഇടപാടിന് പൂർണമായി ധനസഹായം നൽകുമെന്ന് ബിഎസ്ഇ ഫയലിംഗിൽ കമ്പനി അറിയിച്ചു. “ഈ ഏറ്റെടുക്കൽ അംബുജയുടെയും എസിസിയുടെയും വിപണി നേതൃത്വത്തെ ശക്തിപ്പെടുത്തുന്നു,Read More →

മ​സ്‌​ക​ത്ത്: ദു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ടെ​ന്‍എ​ക്‌​സ് സോ​ഫ്റ്റ് ​​ ​?വെയ​ർ ഫൗ​ണ്ടേ​ഷ​ന്‍സി​ന്‍റെ പി​ന്തു​ണ​​യോ​ടെ ആ​ഗോ​ള കി​ട​ക്ക​നി​ര്‍മാ​ണ വ്യ​വ​സാ​യ​ത്തി​ലെ അ​തി​കാ​യ​രാ​യ പോ​ളി പ്രോഡക്ട്സ് ബി​സി​ന​സ്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്താ​നൊ​രു​ങ്ങു​ന്നു. റാ​ഹ മാ​ട്ര​സ്സി​നും ടെ​ന്‍എ​ക്‌​സി​ന്റെ വൈ​ദ​ഗ്ധ്യ പ്ര​യോ​ജ​നം ല​ഭി​ക്കും. 1979ല്‍ ​തു​ട​ക്കം​കുറി​ച്ച റാ​ഹ ഒ​മാ​ന്റെ വി​പ​ണി​യി​ലെ സാ​ന്നി​ധ്യം ഇ​തു​വ​ഴി വി​പു​ല​പ്പെ​ടു​ത്തും. പോ​ളി പ്രോഡ​ക്ടി​ന്റെ നി​ല​വി​ലെ ഐ.​ടി പ​ശ്ചാ​ത്ത​ല​സൗ​ക​ര്യ​ത്തി​ല്‍ സാ​പ് ബി1 ​ഹ​ന വി​ജ​യ​ക​ര​മാ​യി ടെ​ന്‍എ​ക്‌​സ് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ സെ​യ്ദ് അ​ല്‍ ഹി​നാ​യ്, ഡ​യ​റ​ക്ട​ര്‍Read More →

ഡൽഹിയുടെ പ്രതിശീർഷ വരുമാനം  4,44,768 രൂപയായി ഉയർന്നു

ന്യൂ ഡൽഹി : ഡൽഹിയുടെ പ്രതിശീർഷ വരുമാനം ഈ സാമ്പത്തിക വർഷത്തിൽ 3,89,529 രൂപയിൽ നിന്ന് 4,44,768 രൂപയായി ഉയർന്നു.ഇത് ദേശീയ ശരാശരിയേക്കാൾ 158 ശതമാനം കൂടുതലാണെന്ന് കെജ്‌രിവാൾ സർക്കാർ 2023-ലെ സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ്‌ബുക്ക് പുറത്തിറക്കികൊണ്ട് പറഞ്ഞു. ഡൽഹി സർക്കാരിന്റെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് ദേശീയ തലസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ കൈപ്പുസ്തകം പുറത്തിറക്കിയത്. വിവിധ പ്രതിബന്ധങ്ങൾക്കിടയിലും കെജ്‌രിവാൾ സർക്കാർ 2023-ൽ പൊതുസേവന മേഖലയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചതായിRead More →

800 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു

തിരുവനന്തപുരം : വികസന പ്രവർത്തനങ്ങൾക്കായുള്ള സാമ്പത്തിക ചെലവുകൾക്കായി 800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരള സർക്കാർ.ഇതിനായുള്ള ലേലം ജനുവരി 9ന് റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ സംവിധാനമായ ഇ-കുബേറില്‍ (E-Kuber) നടക്കും. ക്രിസ്മസ്-പുതുവത്സരകാല ചെലവുകള്‍, ക്ഷേമ പെന്‍ഷന്‍ വിതരണം, വികസന പദ്ധതികള്‍ക്ക് പണം ഉറപ്പാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങൾക്ക് പണം ചെലവഴിക്കാൻ ഈകഴിഞ്ഞ ഡിസംബറിൽ മൊത്തം 3100 രൂപ കടമെടുത്തിരുന്നു. കിഫ്ബിയും പെന്‍ഷന്‍ ഫണ്ടും എടുത്ത കടങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെRead More →

ജ്യോതി സിഎൻസി ഓട്ടോമേഷൻ ഐപിഒ വഴി 1,000 കോടി രൂപ സമാഹരിക്കും

തമിഴ്‌നാട് : ജ്യോതി സിഎൻസി ഓട്ടോമേഷന്റെ 1,000 കോടി രൂപയുടെ ഐപിഓ ജനുവരി 9-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. 3 കോടി ഷെയറുകളുടെ പുതിയ ഇഷ്യു മാത്രമാണ് ഓഫറിൽ ഉള്ളത്. ജ്യോതി സിഎൻസി ഓട്ടോമേഷൻ, ദീർഘകാല പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും ചില വായ്പകളുടെ തിരിച്ചടവിനും പണം ഉപയോഗിക്കും.ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 315-331 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.ജനുവരി എട്ടിന് ഒരു ദിവസത്തേക്ക് ആങ്കർ ബുക്ക് തുറക്കും. ഐ‌പി‌ഒയുടെ 75 ശതമാനം യോഗ്യതയുള്ളRead More →