ടെ​ന്‍എ​ക്‌​സി​ന്‍റെ പി​ന്തു​ണ​യി​ൽ ഡി​ജി​റ്റ​ല്‍ മാ​റ്റ​ത്തി​നൊ​രു​ങ്ങി റാ​ഹ ഒ​മാ​ന്‍

ടെ​ന്‍എ​ക്‌​സി​ന്‍റെ പി​ന്തു​ണ​യി​ൽ ഡി​ജി​റ്റ​ല്‍ മാ​റ്റ​ത്തി​നൊ​രു​ങ്ങി റാ​ഹ ഒ​മാ​ന്‍

January 7, 2024 0 By BizNews

മ​സ്‌​ക​ത്ത്: ദു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ടെ​ന്‍എ​ക്‌​സ് സോ​ഫ്റ്റ് ​​ ​?വെയ​ർ ഫൗ​ണ്ടേ​ഷ​ന്‍സി​ന്‍റെ പി​ന്തു​ണ​​യോ​ടെ ആ​ഗോ​ള കി​ട​ക്ക​നി​ര്‍മാ​ണ വ്യ​വ​സാ​യ​ത്തി​ലെ അ​തി​കാ​യ​രാ​യ പോ​ളി പ്രോഡക്ട്സ് ബി​സി​ന​സ്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്താ​നൊ​രു​ങ്ങു​ന്നു. റാ​ഹ മാ​ട്ര​സ്സി​നും ടെ​ന്‍എ​ക്‌​സി​ന്റെ വൈ​ദ​ഗ്ധ്യ പ്ര​യോ​ജ​നം ല​ഭി​ക്കും. 1979ല്‍ ​തു​ട​ക്കം​കുറി​ച്ച റാ​ഹ ഒ​മാ​ന്റെ വി​പ​ണി​യി​ലെ സാ​ന്നി​ധ്യം ഇ​തു​വ​ഴി വി​പു​ല​പ്പെ​ടു​ത്തും.

പോ​ളി പ്രോഡ​ക്ടി​ന്റെ നി​ല​വി​ലെ ഐ.​ടി പ​ശ്ചാ​ത്ത​ല​സൗ​ക​ര്യ​ത്തി​ല്‍ സാ​പ് ബി1 ​ഹ​ന വി​ജ​യ​ക​ര​മാ​യി ടെ​ന്‍എ​ക്‌​സ് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ സെ​യ്ദ് അ​ല്‍ ഹി​നാ​യ്, ഡ​യ​റ​ക്ട​ര്‍ ഫ​ഹ്മി അ​ല്‍ ഹി​നാ​യ്, ഗ്രൂ​പ് സി.​എ​ഫ്.​ഒ ചെ​ല്ല​പ്പ, സി.​എ​ഫ്.​ഒ എം.​ബി. ഈ​ശ്വ​ര​ന്‍, ഐ. ​ടി. മാ​നേ​ജ​ര്‍ (ഫാ​മി ഫ​ര്‍ണി​ച്ച​ര്‍) ഷ​രു​ണ്‍ പ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​രാ​ണ് ഇ​തി​നു നേ​തൃ​ത്വം വ​ഹി​ച്ച​ത്. ഇ​ന്‍വെ​ന്റ​റി കൈ​കാ​ര്യം, ഏ​കീ​കൃ​ത ഡാ​റ്റാ മാ​നേ​ജ്‌​മെ​ന്റ്, ഉ​യ​ര്‍ന്ന ഉ​ൽ​പാ​ദ​ന പ്ര​ക്രി​യ, വ​ര്‍ധ​ന​യും എ​ളു​പ്പ​വും, ഓ​ര്‍ഡ​ര്‍ പ്ര​ക്രി​യ, ഓ​ട്ടോ​മേ​റ്റ​ഡ് ഗു​ണ​നി​ല​വാ​ര നി​യ​ന്ത്ര​ണം, വ്യ​വ​സാ​യ​ത്തി​ലെ പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ത​യാ​റാ​ക​ല്‍ പോ​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന ഉ​ൽ​പാ​ദ​ന പ്ര​ക്രി​യ​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​കും. മാ​ത്ര​മ​ല്ല, ത​ത്സ​മ​യം കാ​ണാ​നും ചെ​ല​വു ലാ​ഭി​ക്കാ​നും സം​തൃ​പ്തി ഉ​യ​ര്‍ത്താ​നും സാ​ധി​ക്കും. ഈ ​കാ​ര്യ​ക്ഷ​മ​ത​ക്കെ​ല്ലാം നി​ര്‍മി​ത ബു​ദ്ധി​യു​ടെ പി​ന്‍ബ​ല​വു​മു​ണ്ടാ​കും.

സാ​പ് മേ​ഖ​ല​യി​ല്‍ ഏ​റെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട പേ​രാ​ണ് ടെ​ൻ​എ​ക്‌​സ്‌​കെ​യ​റെ​ന്ന്​ പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. സാ​പ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ചെ​ല​വ്കു​റ​ഞ്ഞ രീ​തി​യി​ല്‍ സേ​വ​ന​ങ്ങ​ള്‍ ടെ​ൻ​എ​ക്‌​സ്‌​കെ​യ​ര്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. സാ​ങ്കേ​തി​ക സ​ഹാ​യം സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ല്‍ ല​ഭി​ക്കു​ക​യും ചെ​യ്യും. സ്റ്റാ​ര്‍ട്ട​പ്പു​ക​ളു​ടെ​യും ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍ത്ത​ന ഒ​ഴു​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളാ​ണ് ടെ​ന്‍എ​ക്‌​സ് ഒ​രു​ക്കു​ന്ന​ത്. 2018 മു​ത​ലാ​ണ് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​ത്. ടെ​ന്‍എ​ക്‌​സി​ന് അ​മേ​രി​ക്ക​യി​ല്‍ ഓ​ഫി​സു​ക​ളും ഹൈ​ദ​രാ​ബാ​ദി​ല്‍ ഓ​ഫ്‌​ഷോ​ര്‍ ഡെ​വ​ല​പ്‌​മെ​ന്റ് സെ​ന്റ​റു​മു​ണ്ട്. സ​ര്‍ട്ടി​ഫൈ​ഡ് സാ​പ് പ്രൊ​ഫ​ഷ​ന​ലു​ക​ളാ​ണ് ക​മ്പ​നി​യു​ടെ ന​ട്ടെ​ല്ല്. സി.​ഇ. സു​കേ​ഷ് ഗോ​വി​ന്ദ​നും സി.​ടി.​ഒ മ​ധു​ക​ര്‍ ഗ​ഞ്ജി​യും 15ലേ​റെ വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ സാ​പും നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നൂ​റി​ലേ​റെ ജീ​വ​ന​ക്കാ​രു​ള്ള നി​ര​വ​ധി ആ​ഗോ​ള ക​മ്പ​നി​ക​ള്‍ ഈ ​സം​വി​ധാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഫോ​ണ്‍: +971 559468090, വാ​ട്‌​സ്ആ​പ്പ്: +971 559468090. ഇ-​മെ​യി​ല്‍: Sales@10xsf.com, വെ​ബ്‌​സൈ​റ്റ്: www.10xsf.com. ടോ​ള്‍ഫ്രീ: 80072723