നിശ്ശബ്ദം കുതിക്കുന്നു ‘ഇ’ വാഹനങ്ങൾ

രണ്ടോ മൂന്നോ വർഷം മുമ്പ് നമ്മുടെ റോഡുകളിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ. എന്നാലിന്ന്, നിരത്തുകളിൽ ഇടക്കിടെ കാണാം, പച്ച നമ്പർ പ്ലേറ്റിലുള്ള ഇലക്ട്രിക് വാഹനങ്ങൾ. വർധിച്ചുവരുന്ന പെട്രോൾ, ഡീസൽ വിലവർധനവിൽ നടുവൊടിഞ്ഞ് ജനം ബദൽമാർഗങ്ങൾ തിരഞ്ഞതോടെ നിരത്തുകളിൽ വൈദ്യുതിവിപ്ലവം അരങ്ങേറുകയാണ്. വൈദ്യുതി വാഹനങ്ങളുടെ (ഇ.വി) എണ്ണം ദിനംപ്രതി വർധിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2022ൽ കേരളത്തിൽ ആകെ 39,619 ഇലക്ട്രിക് വാഹനങ്ങൾ ഇറങ്ങിയപ്പോൾ 2023ൽ ഇത് ഇരട്ടിയോളമായി വർധിച്ച്Read More →

മദ്യം, സിഗരറ്റ്, ആയുധങ്ങൾ ഉൽപാദിപ്പിക്കുന്ന കമ്പനികൾ, പലിശ അധിഷ്ഠിതമായ ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഓഹരികളിൽ ഇസ്‍ലാമിക നിയമപ്രകാരം നിക്ഷേപം അനുവദനീയമല്ല. മ്യൂച്വൽ ഫണ്ടുകൾ പലതരം ഓഹരികളിൽ നിക്ഷേപിക്കുന്നതിനാൽ സ്വാഭാവികമായും ഇത്തരം കമ്പനികളിലും നിക്ഷേപിക്കാൻ സാധ്യതയുള്ളതിനാൽ മത സാമ്പത്തിക നിയമങ്ങൾ കർശനമായി പാലിക്കുന്നവർ മ്യൂച്വൽ ഫണ്ടുകളിലും ഓഹരികളിലുമെല്ലാം നിക്ഷേപം നടത്താൻ വൈമുഖ്യം കാട്ടാറുണ്ട്. ഇവരെ ലക്ഷ്യമിട്ട് ഇസ്‍ലാമിക ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള രണ്ടു മ്യൂച്വൽ ഫണ്ടുകൾ ഇന്ത്യയിലുണ്ട്. എത്തിക്കൽ ഫണ്ട് എന്നRead More →

തൊഴിൽ തേടി അലയുന്ന അഭ്യസ്തവിദ്യരായ യുവതയെ സ്വയം പര്യാപ്തരാക്കാൻ പതിറ്റാണ്ട് മുമ്പ് കേരളം ഒരു സ്വപ്നം കണ്ടു. അവരുടെ നൂതന ആശയങ്ങളെ സാക്ഷാത്കരിക്കാൻ, സ്വപ്നത്തിന് അധികൃതർ നിറംപകർന്നു. പൊരുതാൻ മനസ്സുള്ള യുവമനസ്സുകൾ സ്റ്റാർട്ടപ്പുകൾ രംഗത്തെത്തിച്ച് വിസ്മയിപ്പിച്ചപ്പോൾ കേരള സ്റ്റാർട്ടപ് മിഷനടക്കമുള്ള അനുകൂല സാഹചര്യങ്ങൾ കുതിപ്പിന് വേഗം നൽകി. ഇന്ന് ചിറക് വിടർത്തി രാജ്യത്തിന്‍റെ വിഹായസ്സിൽ ഉയർന്നുപറക്കുന്ന സംസ്ഥാനത്തിന്‍റെ സ്റ്റാർട്ടപ് രംഗം ഒരുപറ്റം യുവജനങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ആകെത്തുകയാണ്. കേന്ദ്ര വാണിജ്യ മന്ത്രാലയവുംRead More →

‘സെലെനയായി ഡ്രസ് ചെയ്ത് സെറ്റിലേക്ക് വരുമ്പോൾ ടവ്വൽ കൊണ്ട് മറച്ചാണ് ഞാൻ വന്നിരുന്നത്. ഷോട്ട് റെഡിയെന്ന് പറയുമ്പോൾ മാത്രം ടവ്വൽ മാറ്റും. കഴിയുമ്പോൾ ഉടൻ അതെടുത്ത് വീണ്ടും ചുറ്റും’

മിനി സ്ക്രീനിലെ ലേഡീ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് സ്വാസിക വിജയ്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിട്ടുള്ളത്. താരത്തിന്റെ പേര് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ഇറോട്ടിക്ക് ത്രില്ലറിന്റെ ഭാഗമായാണ്. താരം വളരെ മനോഹരമായി അതിലെ കഥാപാത്രം അവതരിപ്പിച്ചു. മിനിസ്ക്രീനിൽ താരം അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാനും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കാനും താരത്തിന്Read More →

ദു​ബൈ: യു.​എ.​ഇ, ഖ​ത്ത​ർ, ഒ​മാ​ൻ, സൗ​ദി , ബ​ഹ്‌​റൈ​ൻ, ഇ​ന്ത്യ, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പാ​ര​മൗ​ണ്ട് ഗ്രൂ​പ്​ പു​തി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു. ദു​ബൈ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ക​മ്പ​നി പു​തി​യ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​മ്പ​നി​യു​ടെ കോ​ർ​പ​റേ​റ്റ് ആ​സ്ഥാ​ന മ​ന്ദി​രം ചൊ​വ്വാ​ഴ്ച ഷാ​ർ​ജ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ-12​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​മെ​ന്നും ഖ​ത്ത​റി​ലെ പു​തി​യ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ലോ​ഞ്ചി​ങ് ഫെ​ബ്രു​വ​രി 22ന് ​ന​ട​ക്കു​മെ​ന്നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​വി. ഷം​സു​ദ്ദീ​ൻ അ​റി​യി​ച്ചു. ഗ​ൾ​ഫ്‌ മേ​ഖ​ല​യി​ൽRead More →