അജ്‌മൽബിസ്‌മിയിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് 70% വരെ വിലക്കുറവുമായി ഇയർ എൻഡ് ക്രിസ്‌തുമസ് സെയിൽ
സൗത്ത്ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് 70% വരെ വിലക്കുറവുമായി ഇയർ എൻഡ് ക്രിസ്‌തുമസ് സെയിൽ. പർച്ചേസ് ചെയ്യാനെത്തുന്നവർക്ക് ഈ ഡിസംബർ 31 വരെ നറുക്കെടുപ്പിലൂടെ 1 കിലോ സ്വർണ്ണം നേടാനുള്ള അവസരം. കാർഡ് പർച്ചേസുകൾക്കൊപ്പം 20% വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്. കിടിലൻ എക്സ്ചേയ്ഞ്ച് ഓഫറുകളും. ഏറ്റവും കുറഞ്ഞ ഇഎംഐ സ്‌കീമുകളും കൂടെ എക്സ്റ്റൻഡഡ് വാറണ്ടി സൗകര്യവും. സ്‍മാർട്ട് ടിവി പർച്ചേയ്‌സ് ചെയ്യുമ്പോൾRead More →



