ന്യൂ​ഡ​ൽ​ഹി: ​വി​വാ​ദ നോ​ട്ടു​നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ മോ​ദി സ​ർ​ക്കാ​റി​ന്‍റെ ഉ​പ​ദേ​ശ​ക റോ​ൾ മ​തി​യാ​ക്കി കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ന ജോ​ലി​യി​ലേ​ക്ക്​ മ​ട​ങ്ങി​യ അ​ര​വി​ന്ദ്​ പ​ന​ഗ​രി​യ​​യെ അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം 16ാം ധ​ന ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ചു. നി​തി ആ​യോ​ഗ്​ മു​ൻ ഉ​പാ​ധ്യ​ക്ഷ​നാ​യ അ​ര​വി​ന്ദ്​ പ​ന​ഗ​രി​യ 2017ലാ​ണ്​ കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. ലീ​വ്​ നീ​ട്ടി​ക്കി​ട്ടു​ന്നി​ല്ല എ​ന്ന വി​ശ​ദീ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ആ​സൂ​ത്ര​ണ വി​ഷ​യ​ങ്ങ​ളി​ലെ ഉ​പ​ദേ​ശ​മൊ​ന്നും കാ​ര്യ​മാ​ക്കാ​തെ മോ​ദി​സ​ർ​ക്കാ​ർ ഒ​തു​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​യി​രു​ന്നുRead More →

ഇസ്രായേൽ ഗസ്സയിൽ തുടരുന്ന യുദ്ധത്തിന്റെ അലയൊലികൾ ആഗോള തലത്തിൽ ഏറ്റവും രൂക്ഷമായത് ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതോടെയാണ്. ഏഷ്യയും യൂറോപ്പുമായുള്ള പ്രധാന വാണിജ്യ ഇടനാഴിയാണിത്. എണ്ണ മാത്രമല്ല മറ്റ് പല അവശ്യവസ്തുക്കളും ലോകത്തിന്റെ പലഭാഗത്തേക്കും കടന്നുപോകുന്നത് ഈ വഴിയാണ്. യമനിലെ ഹൂതി പോരാളികളുടെ ആക്രമണം മൂലം പല ചരക്ക് കപ്പലുകൾക്കും കേടുപാടുകളുണ്ടാകുകയോ യാത്ര നിർത്തുകയോ ചെയ്തു. നിലവിൽ അമേരിക്കയും സഖ്യ സേനയും കപ്പലുകൾക്ക് സംരക്ഷണത്തിനായി രംഗത്തുണ്ടെങ്കിലും പ്രശ്നം വഷളാകുകയാണെങ്കിൽRead More →

കഴിഞ്ഞ രണ്ടുമാസമായി സ്വർണവില ഉയരുകയും സമീപകാലത്ത് റെക്കോഡ് ഉയരങ്ങളിലെത്തുകയും ചെയ്തു, യുദ്ധങ്ങൾ, 2024 ന്റെ തുടക്കത്തിൽ പലിശനിരക്കുകൾ കുറക്കുമെന്ന വർധിച്ചുവരുന്ന പ്രതീക്ഷ, ആഗോള സാമ്പത്തിക അനിശ്ചിതത്വവും അമേരിക്കയിലെ ചെലവ് ചുരുക്കലുമെല്ലാം മഞ്ഞലോഹത്തെ പ്രിയപ്പെട്ട നിക്ഷേപമാക്കുന്നു. ഡിസംബർ ആദ്യവാരത്തിൽ ചരിത്ര നിലവാരമായ ഔൺസിന് 2100 ഡോളർ എന്ന നിലയിൽ സ്വർണ വില എത്തിയിരുന്നു. ഒക്ടോബർ മുതൽ 11 ശതമാനം വില വർധിച്ചു. എന്നാൽ, ആഭ്യന്തര ഡിമാൻഡ് മന്ദഗതിയിലായതിനാൽ പ്രാദേശികമായി അന്താരാഷ്ട്ര വിലയേക്കാൾRead More →

ഒക്ടോബർ ഒന്ന് മുതൽ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ വിതരണം ചെയ്യുന്ന കമ്പനികൾ ഉപഭോക്താവിന് നെറ്റ്‍വർക്ക് തെരഞ്ഞെടുക്കാനുള്ള അവകാശം നൽകണം. അതായത് വിസ, മാസ്റ്റർകാർഡ്, റുപേ എന്നിവയിൽ ഏത് വേണമെന്ന് കാർഡ് എടുക്കുന്നയാൾക്ക് തീരുമാനിക്കാം. വിദേശത്തേക്ക് ചികിത്സ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഒഴികെ പണം അയക്കുമ്പോൾ ഒരു സാമ്പത്തിക വർഷം ഏഴ് ലക്ഷത്തിന് മുകളിലാണെങ്കിൽ 20 ശതമാനം സ്രോതസ്സിൽ നികുതി ഈടാക്കണമെന്നാണ് പുതിയ ചട്ടം. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ എസ്.ഐ.പി (പ്രതിമാസംRead More →

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ എ​ണ്ണ​യി​ത​ര സ​മ്പ​ദ്​​വ്യ​വ​സ്ഥ ഒ​മ്പ​തു മാ​സ​ത്തി​നി​ടെ 8.6 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. 2022നെ ​അ​പേ​ക്ഷി​ച്ച്​ ഈ ​വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ൽ എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ജി.​ഡി.​പി​യി​ൽ 7.7 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച നേ​ടി​യ​താ​യും അ​ബൂ​ദ​ബി സ്റ്റാ​റ്റി​സ്​​റ്റി​ക്സ്​ സെ​ന്‍റ​ർ (എ​സ്.​സി.​എ.​ഡി) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, മൊ​ത്ത ആ​ഭ്യ​ന്ത​ര വ​രു​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 2.8 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്. എ​സ്.​ഡി.​എ.​ഡി​യു​ടെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം എ​ണ്ണ​യി​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും വ​ള​ർ​ച്ചRead More →