ബ്രൈറ്റ്‌കോം ഇൻഡിപെൻഡന്റ് ഡയറക്ടർ നിലേന്ദു ചക്രവർത്തി രാജിവച്ചു

മുംബൈ: ടാറ്റ ഗ്രൂപ്പ് മുൻ എക്സിക്യൂട്ടീവ് നിലേന്ദു നാരായൺ ചക്രവർത്തി ആരോഗ്യപ്രശ്നങ്ങളും ഉയർന്ന ബോർഡ് ഉത്തരവാദിത്തങ്ങളും കാരണം ബ്രൈറ്റ്കോം ഗ്രൂപ്പിന്റെ സ്വതന്ത്ര ഡയറക്ടർ സ്ഥാനം രാജിവച്ചു. കമ്പനിക്കും പ്രധാന എക്സിക്യൂട്ടീവുകൾക്കുമെതിരെയുള്ള സമീപകാല നിയമ നടപടികൾ പ്രവർത്തനപരമായി വെല്ലുവിളി സൃഷ്‌ടിച്ച സാഹചര്യത്തിലാണ് രാജിയെന്ന് 2021 ഡിസംബറിൽ നിയമിതനായ ചക്രവർത്തി പറഞ്ഞു. സ്വതന്ത്ര നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ പരിധിയിൽ വരാത്ത എക്സിക്യൂട്ടീവ്/മാനേജ്മെന്റ് തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യങ്ങൾ ബോർഡ് അഭിമുഖീകരിക്കുന്നു. എന്റെ സാഹചര്യം കണക്കിലെടുത്ത്Read More →

ബിഗ് എഫ്എം റേഡിയോ നെറ്റ്‌വർക്ക് ഏറ്റെടുക്കാൻ റേഡിയോ മിർച്ചി, റേഡിയോ ഓറഞ്ച് കൺസോർഷ്യം

ഹൈദരാബാദ്: എന്റർടൈൻമെന്റ് നെറ്റ്‌വർക്ക് ഇന്ത്യ ലിമിറ്റഡിന്റെ (ENIL) ഭാഗമായ പ്രമുഖ എഫ്എം റേഡിയോ നെറ്റ്‌വർക്ക് റേഡിയോ മിർച്ചിയും, റേഡിയോ ഓറഞ്ചും ബിഗ് എഫ്എം റേഡിയോ നെറ്റ്‌വർക്ക് ഏറ്റെടുക്കാൻ 251 കോടി രൂപ ലേലം വിളിച്ചതായി റിപ്പോർട്ട്. പാപ്പരത്വ പ്രക്രിയയ്ക്ക് വിധേയമാകുന്ന ബിഗ് എഫ്എമ്മിനായുള്ള മത്സരത്തിലെ മറ്റൊരു ലേലക്കാരൻ ഹരിയാന ആസ്ഥാനമായുള്ള സഫയർ എഫ്എം ആണ്. ആകസ്മികമായി, സഫയർ എഫ്‌എമ്മും ബിഗ് എഫ്‌എമ്മിനായി 251 കോടി രൂപയ്ക്കാണ് ലേലം വിളിച്ചിരിക്കുന്നത്. ലേലത്തിൽRead More →

മുംബൈ: തുടർച്ചയായ വിദേശ ഫണ്ടിങ്ങും ആഗോള വിപണിയിലെ മന്ദഗതിയിലുള്ള പ്രവണതകളിലും തിരിച്ചടി നേരിട്ട് ആഗോള ഓഹരി വിപണി. ബി.എസ്.ഇയിലെ 30 ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി. ബോംബെ സൂചിക സെൻസെക്‌സ് 179.06 പോയിന്റ് ഇടിഞ്ഞ് 63,603.74ലിലും ദേശീയ സൂചിക നിഫ്റ്റി 49.25 പോയിന്‍റ് താഴ്ന്ന് 18,998ലും എത്തി. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, പവർ ഗ്രിഡ്, ബജാജ് ഫിനാൻസ്, ലാർസൻ ആൻഡ് ടർബോ, ടൈറ്റൻ, ആക്‌സിസ് ബാങ്ക് എന്നീRead More →

ല​ണ്ട​നി​ൽ ജോ​യ് ആ​ലു​ക്കാ​സ്​ ര​ണ്ടാം ഷോ​റൂം തു​റക്കുന്നു

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ പു​തി​യ ഷോ​റൂം ല​ണ്ട​നി​ലെ ഗ്രീ​ൻ സ്ട്രീ​റ്റി​ലെ 1-2 കാ​ൾ​ട്ട​ൺ ടെ​റ​സി​ൽ തുറക്കും. ല​ണ്ട​ൻ ഷോ​റൂം ബ്രാ​ൻ​ഡി​ന്‍റെ സി​ഗ്നേ​ച്ച​ർ ഷോ​റൂ​മു​ക​ളി​ലൊ​ന്നാ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും പു​തു​മ​യു​ടെ​യും സ​മ​ന്വ​യം ഷോ​റൂ​മി​ലെ ഓ​രോ ആ​ഭ​ര​ണ ശ്രേ​ണി​ക​ളി​ലും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. പു​തു​കാ​ല​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ക​മ​നീ​യ​മാ​യ രൂ​പ​ക​ൽ​പ​ന​യും ക​ര​കൗ​ശ​ല വൈ​ദ​ഗ്ധ്യ​വും അ​ട​ങ്ങി​യ​താ​ണ് ഷോ​റൂ​മി​ലെ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ൾ. യു.​കെ​യി​ൽ ര​ണ്ടാ​മ​ത്തെ ഷോ​റൂം തു​റ​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്Read More →

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ  സ്പാ​നി​ഷ് ഫെ​സ്റ്റി​ന് തു​ട​ക്കം

ദോ​ഹ: ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്പാ​നി​ഷ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മ​ഹാ​മേ​ള​ക്ക് തു​ട​ക്ക​മാ​യി. ന​വം​ബ​ർ ഒ​ന്നു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ​‘ഫെ​സ്റ്റി​വ​ൽ ഓ​ഫ് സ്‍പെ​യി​ൻ’ പ്ര​മോ​ഷ​ന്റെ ഉ​ദ്ഘാ​ട​നം ലു​ലു പേ​ൾ ഖ​ത്ത​റി​ൽ ഖ​ത്ത​റി​ലെ സ്പാ​നി​ഷ് അം​ബാ​സ​ഡ​ർ ജാ​വി​യ​ർ ഗ​ർ​ബ​യോ​സ സാ​ഞ്ച​സ് നി​ർ​വ​ഹി​ച്ചു. സ്പാ​നി​ഷ് ബി​സി​ന​സ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ഖ​ത്ത​റി​ലെ സ്പാ​നി​ഷ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​തി​നി​ധി​ക​ൾ, ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു. സ്പാ​നി​ഷ് ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സ്പാ​നി​ഷ് രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യRead More →