നഷ്ടം കുറച്ച് ഇന്ത്യൻ ഓഹരി വിപണി

മുംബൈ: ഇന്നലെ ഫ്ലാറ്റ് ഓപ്പണിങ് നേടിയ ഇന്ത്യൻ വിപണി നേരിയ നഷ്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. തായ്‌വാൻ ഒഴികെ മറ്റെല്ലാ ഏഷ്യൻ വിപണികളും നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഐടി, ബാങ്കിങ് സെക്ടറുകൾ നഷ്ടത്തിൽ ക്ളോസ് ചെയ്ത ഇന്നലെ ഇന്ത്യൻ വിപണിയിൽ മറ്റ് സെക്ടറുകളെല്ലാം നഷ്ടമൊഴിവാക്കി. മെറ്റൽ, ഓട്ടോ, ഡിഫൻസ്, ഷിപ് ബിൽഡിങ്, മിഡ് ക്യാപ് ഐടി, അരി, ലിക്കർ സെക്ടറുകളുംRead More →

പ​ത്ത​നം​തി​ട്ട: ക​ര​കൗ​ശ​ല തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പി.​എം. വി​ശ്വ​ക​ർ​മ പ​ദ്ധ​തി ആ​റ​ൻ​മു​ള ക​ണ്ണാ​ടി നി​ർ​മാ​താ​ക്ക​ൾ​ക്ക് പ്ര​തീ​ക്ഷ​യേ​കു​ന്നു. 2018 ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ള​ട​ക്കം ന​ശി​ച്ചു​പോ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​റി​ൽ​നി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യ​മൊ​ന്നും ല​ഭി​ച്ചി​ല്ല. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ക​ണ്ണാ​ടി നി​ർ​മാ​ണ​ശാ​ല​ക​ളും വീ​ടു​ക​ളും മു​ങ്ങു​ക​യും ക​ണ്ണാ​ടി​ക​ളും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും ഒ​ഴു​കി​പ്പോ​വു​ക​യും ചെ​യ്തു. ഇ​തി​ന്​ ശേ​ഷം തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം നി​ല​ക്ക്​ ബാ​ങ്ക് ലോ​ണു​ക​ൾ സം​ഘ​ടി​പ്പി​ച്ചാ​ണ് ക​ണ്ണാ​ടി നി​ർ​മാ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. വി​ശ്വ​ക​ർ​മ പ​ദ്ധ​തി​യി​ൽ ക​ര​കൗ​ശ​ല തൊ​ഴി​ൽRead More →

മൂ​ന്നാ​ർ: കേ​ര​ള​ത്തി​ന്‍റെ ഗ്രാ​മീ​ണ സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക്ക് ക​രു​ത്തേ​കി​യ സ​ങ്ക​ര​വ​ർ​ഗ ക​ന്നു​കാ​ലി​ക​ളു​ടെ മു​ഖ്യ പ്ര​ജ​ന​ന​കേ​ന്ദ്ര​മാ​ണ് മാ​ട്ടു​പ്പെ​ട്ടി​യി​ലെ ഇ​ന്തോ-​സ്വി​സ് പ്രോ​ജ​ക്ട്. പാ​ൽ ഉ​ൽ​പാ​ദ​നം മെ​ച്ച​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ക്ഷീ​ര​ക​ർ​ഷ​ക​ർ മി​ക​ച്ച വ​രു​മാ​ന​ത്തി​ലൂ​ടെ ദാ​രി​ദ്യ​രേ​ഖ​ക്ക് മു​ക​ളി​ലെ​ത്തി​യെ​ന്ന ച​രി​ത്ര​വ​സ്തു​ത​ക്ക് ഈ ​കേ​ന്ദ്രം ന​ൽ​കി​യ സം​ഭാ​വ​ന ഏ​റെ വ​ലു​താ​ണ്. കൃ​തി​മ ബീ​ജ​സ​ങ്ക​ല​നം വ​ഴി​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന​ത്തി​ലൂ​ടെ സു​ന​ന്ദി​നി എ​ന്ന കേ​ര​ള​ത്തി​ന്‍റെ ത​ന​ത് സ​ങ്ക​ര​വ​ർ​ഗ ക​ന്നു​കാ​ലി ജ​നു​സ്സി​ന്‍റെ ജ​ന്മ​സ്ഥ​ലം കൂ​ടി​യാ​ണ് മാ​ട്ടു​പ്പെ​ട്ടി. 1963ൽ ​സ്വി​സ് അം​ബാ​സ​ഡ​റു​ടെRead More →

യുടിഐ ഇന്നൊവേഷന്‍ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: യുടിഐ മ്യൂചല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് പുതുതലമുറാ സംരംഭങ്ങളുടെ നേട്ടം ലഭ്യമാക്കുന്ന ഓപ്പൺ എന്‍ഡഡ് ഓഹരി പദ്ധതി യുടിഐ ഇന്നൊവേഷന്‍ ഫണ്ട് അവതരിപ്പിച്ചു. ഇന്നൊവേഷന്‍ പ്രമേയമായുള്ള സെപ്റ്റംബര്‍ 25-ന് ആരംഭിച്ച പുതിയ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ അഞ്ചു വരെ തുടരും. നിഫ്റ്റി 500 ടിആര്‍ഐ ആണ് അടിസ്ഥാന സൂചിക. 5000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപവും നടത്താം.Read More →

കൊ​ച്ചി: മി​ക​വു​റ്റ യു​വ ബി​സി​ന​സ്, എ​ൻ​ജി​നീ​യ​റി​ങ് പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​ന്‍ വി-​ഗാ​ര്‍ഡ് ഇ​ന്‍ഡ​സ്ട്രീ​സ് ദേ​ശീ​യ ത​ല​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന ബി​ഗ് ഐ​ഡി​യ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഈ ​വ​ര്‍ഷ​ത്തെ ബി​ഗ് ഐ​ഡി​യ ബി​സി​ന​സ് പ്ലാ​ന്‍ മ​ത്സ​ര​ത്തി​ല്‍ ഐ.​ഐ.​എം ട്രി​ച്ചി​യി​ല്‍നി​ന്നു​ള്ള അ​ര്‍ഷാ​ദ് അ​ലാ​വു​ദ്ദീ​ന്‍ പിം​പ​ര്‍, സൗ​വി​ക് മോ​ണ്ഡ​ല്‍, ആ​കാ​ശ് ഹി​രു​ഗ​ഡേ എ​ന്നി​വ​ര്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി. ഐ.​ഐ.​എം കാ​ശി​പ്പൂ​ര്‍ ഒന്നാം റണ്ണര്‍ അപ്പും എ​ൻ.​ഐ.​ടി.​ഐ.​ഇ മും​ബൈ ര​ണ്ടാം റ​ണ്ണ​ര്‍ അ​പ്പു​മാ​യി. 5ജി, ​എ.​ഐ, ഐ.​ഒ.​ടി പോ​ലു​ള്ളRead More →