ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണറുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി
ന്യൂഡൽഹി: ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വര റാവുവിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി. ഒക്ടോബർ പത്ത് മുതലാണ് കാലാവധി നിലവിൽ വരിക. തീരുമാനത്തിന് കാബിനറ്റിന്‍റെ അപ്പോയിൻമെന്‍റ് കമ്മിറ്റി (എ.സി.സി) അംഗീകാരം നൽകി. 2024 ഒക്ടോബർ 9 വരെയാണ് പുതിയ കാലാവധി. 62 കാരനായ എം. രാജേശ്വര റാവുവിനെ 2020 ഒക്ടോബർ എട്ടു മുതലാണ് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചത്. 1984 മുതൽ അദ്ദേഹം ആർ.ബി.ഐയിലുണ്ട്. 2016 മുതൽ ആർ.ബി.ഐയുടെRead More →


