ടാറ്റ മോട്ടോഴ്‌സ് ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍
മുംബൈ: ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ഓഹരികള്‍ ജൂലൈ 26 ന് 3 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 665 രൂപയിലെത്തി. മൂലധന ഘടന ലളിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡിവആര്‍എസ് ഓഹരികള്‍ റദ്ദാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. നീക്കം കമ്പനി ഓഹരികള്‍ 4.2 ശതമാനം കുറയ്ക്കും. ഓരോ പത്ത് ‘എ’ സാധാരണ ഓഹരികള്‍ക്കും ഏഴ് സാധാരണ ഓഹരികള്‍ നല്‍കാനാണ് പദ്ധതി. ഇത് 23 ശതമാനം പ്രീമിയത്തിലായിരിക്കും. കൂടാതെ മികച്ചRead More →




