അപ്പര്‍ സര്‍ക്യൂട്ടിലെത്തി ശങ്കര്‍ ശര്‍മ്മ പോര്‍ട്ട്ഫോളിയോ ഓഹരി
ന്യൂഡല്‍ഹി: ബ്രൈറ്റ്‌കോം ഓഹരി തുടര്‍ച്ചയായ നാലാംസെഷനിലും നേട്ടത്തിലായി. 5 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ 23.77 രൂപയിലായിരുന്നു ക്ലോസിംഗ്. ഒരു വര്‍ഷത്തെ താഴ്ന്ന നിരക്കില്‍ നിന്ന് 156.24 ശതമാനമാണ് സ്റ്റോക്ക് ഉയര്‍ന്നത്. ജൂണില്‍ 7 സെഷനുകളിലും ഉയര്‍ന്നു. ഒരു മാസത്തെ നേട്ടം 82.57 ശതമാനം. അതേസമയം ഒരു വര്‍ഷത്തില്‍ 56.66 ശതമാനവും 2023 ല്‍ 18.46 ശതമാനവും ഇടിവാണ് നേരിട്ടത്. വിവാദങ്ങള്‍ അവസാനിപ്പിച്ച് കമ്പനി ഡോ. സുരഭി സിന്‍ഹയെ അഡീഷണല്‍Read More →
