സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു
കൊച്ചി : സ്വര്‍ണവില 80 രൂപ കുറഞ്ഞ് പവന് 44,520 രൂപ, ഗ്രാമിന് 5,565 രൂപ. ഇന്നലെ സ്വര്‍ണവില പവന് 44,600 രൂപയായിരുന്നു.Read More →
കൊച്ചി : സ്വര്‍ണവില 80 രൂപ കുറഞ്ഞ് പവന് 44,520 രൂപ, ഗ്രാമിന് 5,565 രൂപ. ഇന്നലെ സ്വര്‍ണവില പവന് 44,600 രൂപയായിരുന്നു.Read More →
കോഴിക്കോട്: മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ റംസാൻ ഓഫറിൽ 75 ശതമാനംവരെ വിലക്കുറവും ആനുകൂല്യങ്ങളും. ഒരു ടൺ ത്രീസ്റ്റാർ ഇൻവെർട്ടർ എ.സി. മൈജി സ്പെഷ്യൽ പ്രൈസിലൂടെ 23,990 രൂപയ്ക്ക് വാങ്ങാം. 1.5 ടൺ ഇൻവെർട്ടർ എ.സി.കൾക്കും മൈജി സ്പെഷ്യൽ പ്രൈസിലൂടെ വിലക്കുറവുണ്ട്. മൊബൈൽഫോണുകൾ, കൂളറുകൾ, ഫാനുകൾ, ടി.വി., റെഫ്രിജറേറ്റർ, വാഷിങ്‌മെഷീൻ, ലാപ്‌ടോപ്, സ്മാർട്ട്‌വാച്ച്, ഡിജിറ്റൽ ആക്സസറീസ്, മൾട്ടി മീഡിയ ഗാഡ്‌ജെറ്റ്‌സ് തുടങ്ങിയവയ്ക്കെല്ലാം റംസാൻ ഓഫറിൽ വിലക്കുറവുണ്ട്.Read More →
കൊച്ചി: അമൃത ആശുപത്രി ആറുപതു വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയില്‍ കേരളത്തിലെ ആദ്യത്ത ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആശുപത്രിയിലള്ള പുതിയ സെന്‍സിങ് എനേബിള്‍ഡ് ഡയറക്ഷണല്‍ സംവിധാനവും ആധുനീക ബ്രെയിന്‍ സെന്‍സിങ് സംവിധാനമുള്ള ന്യൂറോസ്റ്റിമുലേറ്ററും സംയോജിപ്പിച്ചാണ് കേരളത്തില്‍ ആദ്യമായി നടപ്പാക്കുന്ന ഈ പ്രക്രിയ സാധ്യമാക്കിയത്. രോഗിയുടെ ജീവിത നിലവാരത്തില്‍ ഗണ്യമായ മെച്ചപ്പെടലും ഇപ്പോള്‍ ദൃശ്യമാണ്. ചികില്‍സയുണ്ടെങ്കിലും പ്രായത്തിനനുസരിച്ച് പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ വര്‍ധിക്കുകയാണു ചെയ്യുന്നത്. രോഗംRead More →
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായിക ഉല്‍പ്പാദന പ്രോത്സാഹന പദ്ധതിയായ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി പ്രകാരമുള്ള ഇളവുകള്‍ ഡ്രോണ്‍ നിര്‍മാണ രംഗത്തെ പ്രമുഖരായ ഐഡിയഫോര്‍ജ് ടെക്‌നോളജി ലിമിറ്റഡിന് ലഭിച്ചു. ഇന്ത്യയില്‍ ഡ്രോണുകള്‍ വികസിപ്പിക്കുന്നിനും അവയുടെ അനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണത്തിനുമാണ് വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് കമ്പനിക്ക് ധനസഹായം ലഭിച്ചത്. പിഎല്‍ഐ പദ്ധതി പ്രകാരം 23 ഡ്രോണ്‍ ഉല്‍പ്പാദന കമ്പനികള്‍ക്കാണ് ധനസഹായം അനുവദിച്ചത്. 2022-23 സാത്തിക വര്‍ഷം ഏകദേശം 30 കോടിRead More →
പ്രഭാസ്- ദീപിക പദുകോൺ താരജോഡികളായി എത്തുന്ന പ്രൊജക്ട് കെ യുടെ ആകാംഷയുണർത്തുന്ന വീഡിയോ പങ്കുവെച്ച് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ പ്രീ – പ്രൊഡക്ഷൻ വർക്കിൻ്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.’പ്രോജക്ട് കെ – ഫ്രം സ്ക്രാച്ച് എപ്പിസോഡ് 2′ എന്ന പേരിലാണ് വിഡിയോ ഇറക്കിയിരിക്കുന്നത്. ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിർമിക്കുന്ന അമ്പതാമത്തെRead More →
© Copyright Biznews 2026. All rights reserved. Developed by sadhbhavanacommunications