പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ ഏറ്റെടുക്കാന്‍ തയ്യാറായി ജെപി മോര്‍ഗന്‍ ചേസ് ആന്റ് കമ്പനിയും പിഎന്‍സി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പും
ന്യൂയോര്‍ക്ക്: പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ ഏറ്റെടുക്കാന്‍ തയ്യാറായി ജെപി മോര്‍ഗന്‍ ചേസ് ആന്റ് കമ്പനിയും പിഎന്‍സി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പും. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക്കിന്റെ വില്‍പന ഈ വരാന്ത്യത്തില്‍ തന്നെ നടക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ചയ്ക്കകം അന്തിമ ബിഡ് സമര്‍പ്പിക്കാന്‍ ജെപി മോര്‍ഗന്‍, പിഎന്‍സി ഫിനാന്‍ഷ്യല്‍ ബാങ്കുകളോട് എഫ്ഡിഐസി ആവശ്യപ്പെട്ടിട്ടുണ്ട്. സമര്‍പ്പിച്ച ബിഡുകളുടെ അടിസ്ഥാനത്തില്‍ ലേലത്തിന്റെ അടുത്തഘട്ടം നടക്കും. 11 ബാങ്കുകളുടെ ഒരുRead More →





