ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ ഡിബോംഗോ സ്‌പോട്ടി ഫാഷന്‍ പങ്കാളികളാവുന്നു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡായ ഡിബോംഗോ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ സ്‌പോട്ടി ഫാഷന്‍ പങ്കാളികളാവുന്നു. ക്ലീന്‍, ഗ്രീന്‍, സേഫ് കൊച്ചി എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊച്ചിയെ സ്‌പോര്‍ട്‌സ് ടൂറിസം കേന്ദ്രമായി ഉയര്‍ത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. ക്ലിയോനെറ്റ്, സ്‌പോര്‍ട്‌സ്‌പ്രോ എന്നിവയുടെ സംയുക്ത സംരംഭമായ ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തോണ്‍ മെയ് 1 ന് കൊച്ചി മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും ഫ്‌ളാഗ്Read More →




