സ്വിം സ്യുട്ടിൽ നീരാടുന്ന ദിയയും ഇഷാനിയും മാൽദീവ്സിൽ നിന്നുള്ള ഫോട്ടോകൾ
സമൂഹമാധ്യമങ്ങളിൽ എന്നും ചർച്ചചെയ്യപ്പെടുന്ന കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഈ കുടുംബം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന കാരണം രാഷ്ട്രീയ നിലപാടുകൾ തന്നെ എന്ന് പറയാം. ഒരു സമയത്ത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് കൃഷ്ണകുമാർ. ഇപ്പോൾ പഴയതുപോലെ സിനിമയില്ലെങ്കിലും ഇടക്കിടക്ക് പ്രത്യക്ഷപ്പെടാറുണ്ട്. കൃഷ്ണ കുമാറിന്റെ മകളായ ദിയ സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോRead More →





