വി.പി നന്ദകുമാറിന് ലയൺസ് ക്ലബ്ബ്സ് ഇന്റർനാഷണൽ ഫൌണ്ടേഷന്റെ ആദരം
തൃശ്ശൂർ: ലയൺസ് ക്ലബ്ബ്സ് ഇന്റർനാഷനലിന്റെ ട്രസ്റ്റി ബോർഡ് യോഗത്തിൽ പ്രത്യേകം ക്ഷണിതാവായ ഇന്റർനാഷണൽ ഡയറക്ടർ ലയൺ വി പി നന്ദകുമാനെ ലീഡ് ഡോണറായി ഇന്റർനാഷണൽ ലയൺസ് ക്ലബ്സ് ഫൗണ്ടേഷൻ ചെയർപേഴ്സൻ ലയൺ ഗുഡ് റൺ പ്രഖ്യാപിക്കുകയും തുടർന്ന് LCIF ആദരിക്കുകയും ചെയ്തു. ലയൺ വി പി നന്ദകുമാറിനു ലഭിച്ച ഈ ആദരം ലയൺ ഡിസ്ട്രിക്ട് 318 ഡി യ്ക്കും മൾട്ടിപ്പിൾ ഡിസ്ട്രിക്ട് 318 നും ഇന്ത്യൻ ലയൺസ് കൂട്ടായ്മയ്ക്കും അഭിമനകരമായRead More →





