ഹ്യുണ്ടായി i30 ഫാസ്റ്റ്ബാക്ക് എന്‍ മോഡലിന്റെ ചിത്രം പുറത്തുവിട്ടു

പുതിയ i30 ഫാസ്റ്റ്ബാക്ക് എന്‍ മോഡലിന്റെ ചിത്രം ഹ്യുണ്ടായി പുറത്തുവിട്ടു. ഡിസൈനില്‍ ഹ്യുണ്ടായി i30 എന്‍ ഹാച്ച്ബാക്കിനെ ഓര്‍മ്മപ്പെടുത്തുന്ന ഫാസ്റ്റ്ബാക്കില്‍ വീതിയേറിയ ഗ്രില്ലാണ് ഒരുങ്ങുന്നത്. പ്രത്യേക എന്‍ ബ്രാന്‍ഡിംഗ്, ചുവപ്പ് അടിവരയുള്ള ബമ്പര്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയെല്ലാം പുതിയ i30 ഫാസ്റ്റ്ബാക്ക് എന്‍ മോഡലിന്റെ വിശേഷങ്ങളാണ്. 18 ഇഞ്ച് അലോയ് വീലുകളാണ് കാറില്‍. അതേസമയം 19 ഇഞ്ച് അലോയ് വീലുകള്‍ ഓപ്ഷനല്‍ ഫീച്ചറായിRead More →

ഇന്ധന വില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ, കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയും ഡീസല്‍ വില 78.59 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 86.64 രൂപയായപ്പോള്‍ ഡീസലിന് വില 79.71 രൂപയാണ്. നഗരത്തിന് പുറത്ത് പലയിടങ്ങളിലും ഡീസല്‍ വില 80 കടന്നു. കോഴിക്കോട്ടെ പെട്രോള്‍ വില 85.46 രൂപയും ഡീസല്‍Read More →

കിടിലന്‍ സവിശേഷതയുമായി ഇരുപതാം വാര്‍ഷികാഘോഷത്തില്‍ ഗൂഗിള്‍

ന്യൂയോര്‍ക്ക് : ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഗൂഗിള്‍ ഈ തവണയൊരുക്കുന്നത് കിടിലന്‍ സവിശേഷതയാണ്. മുമ്പ് ചോദിച്ചതില്‍ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം നല്‍കാന്‍ ഗൂഗിളിന് സാധിച്ചിരുന്നില്ല. ആ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വിശാലമായ ഗൂഗിള്‍ ‘ഫീഡി’നെ പരിഷ്‌കരിച്ച് ‘ഡിസ്‌കവറാ’ക്കാനുള്ള പദ്ധതിയാണ് ആരംഭിച്ചത്. ഇതോടെ ഡെസ്‌ക്ടോപ്പിലും മൊബൈലിലും പുതുമോടിയിലാകും ഗൂഗിള്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിവരങ്ങള്‍ നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ ഫീഡ് സംവിധാനം നല്‍കി തുടങ്ങിയത്. ഡിസ്‌കവര്‍ ഓപ്ഷന്‍ ഗൂഗിളില്‍ പ്രതൃക്ഷമാകുന്നതോടെ ഉപയോക്താവിന്റെ താല്‍പ്പര്യങ്ങള്‍Read More →

ഇന്ത്യന്‍ നേവിയില്‍ അവസരം

ഇന്ത്യന്‍ നേവിയില്‍ അവസരം. ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ ലോജിസ്റ്റിക്സ്, ലോ, ഐ.ടി. കേഡറുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഐ.ടി. ബ്രാഞ്ചിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കും ,ജിസ്റ്റിക്സ്, ലോ വിഭാഗങ്ങളിലേക്ക് അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം. 37 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവരെ സബ് ലെഫ്റ്റനന്റ് പദവിയില് നിയമിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ ഷോര്‍ട്ട് സര്‍വ്വീസ്്/പെര്‍മനന്റ് സര്‍വ്വീസ് കമ്മിഷന് ലഭിക്കും. എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മുന്‍ഗണന.Read More →

തടി കുറയ്ക്കണോ? ..

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളം പഴങ്ങള്‍ കഴിയ്ക്കണം എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പഴങ്ങളില്‍ തന്നെ തടി കുറയ്ക്കാന്‍ ഏറ്റവും മെച്ചപ്പെട്ടവ എന്ന നിലയില്‍ ഇവ തിരഞ്ഞെടുക്കാം. അമിനോ ആസിഡ് കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ തണ്ണിമത്തന്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കും.നാരുകളാല്‍ സമ്പന്നമായ പേരയ്ക്ക വിശപ്പുമാറ്റാന്‍ ഉത്തമം. ഒപ്പം തൂക്കവും കുറയ്ക്കും. നെഗറ്റീവ് കലോറി ഫ്രൂട്ടായ ഓറഞ്ച് ശരീരത്തില്‍ അനാവശ്യമായുള്ള കലോറി ഇല്ലാതാക്കും. പതിവായി കഴിച്ച് തൂക്കം കുറയ്ക്കാം. വിറ്റാമിന്‍ സിയും നാരുകളും ധാരാളമുള്ളRead More →