ബാങ്ക് ക്ലാര്‍ക്ക് അപേക്ഷ ക്ഷണിച്ചു: 7275 ഒഴിവുകള്

ദേശസാത്കൃത ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള എട്ടാമത് പൊതുപരീക്ഷയ്ക്ക് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐ.(ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളിലായി 7275 ഒഴിവുകളുണ്ട്. കേരളത്തില് 291 ഒഴിവുകളാണുള്ളത്. ഈ പരീക്ഷയില് നേടുന്ന സ്‌കോര്‍ അനുസരിച്ചായിരിക്കും 2019 മാര്ച്ച് 31 വരെ ബാങ്കുകളിലേക്ക് നിയമനം നടക്കുക. ഡിസംബര് 8, 9, 15, 16 തീയതികളിലായിരിക്കും പ്രിലിമിനറി പരീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍്, പാലക്കാട്, മലപ്പുറം,Read More →

ട്വിറ്ററില്‍ ഹിന്ദി ഭാഷയ്ക്ക് ജനപ്രീതിയേറുന്നു

കഴിഞ്ഞ കൊല്ലം റീട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ ട്വീറ്റുകളില്‍ 15 ല്‍ 11 എണ്ണവും ഹിന്ദിഭാഷയിലുള്ളതായിരുന്നു. ഹിന്ദി ട്വീറ്റുകള്‍ക്ക് ജനപ്രീതിയേറുന്നു. മിച്ചിഗന്‍ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയിലെ ഈ മാറ്റം ശ്രദ്ധയില്‍പെട്ടത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരുടെ ഇടയില്‍ മാത്രമാണ് മുമ്പ് ട്വീറ്റുകള്‍ ഇടം പിടിച്ചിരുന്നതെങ്കില്‍, ഹിന്ദി ഭാഷയിലുള്ള ട്വീറ്റുകള്‍ക്ക് അടുത്തകാലത്തായി വലിയ സ്വാകാര്യത ലഭിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ കൊല്ലം റീട്വീറ്റ് ചെയ്യപ്പെട്ടRead More →

മുംബൈ: തുടര്‍ച്ചയായ നഷ്ടത്തിന്റെ ദിനങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടം. സെന്‍സെക്സ് 295 പോയന്റ് ഉയര്‍ന്ന് 37416ലും നിഫ്റ്റി 89 പോയന്റ് നേട്ടത്തില്‍ 11324ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 768 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 260 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള കാരണങ്ങളും രൂപയുടെ മൂല്യത്തില്‍ നേട്ടമുണ്ടായതുമാണ് ഓഹരി സൂചികകളില്‍ പ്രതിഫലിച്ചത്. ബാങ്ക്, ഓട്ടോ, മെറ്റല്‍, ഫാര്‍മ, എനര്‍ജി വിഭാഗം ഓഹരികള്‍ നേട്ടത്തിലാണ്. മിഡ്ക്യാപ് വിഭാഗത്തില്‍ സ്റ്റീല്‍ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്.Read More →

ബെന്‍സിന്റെ പുതിയ സി ക്ലാസ് സെഡാന്‍ കേരളത്തില്‍ പുറത്തിറക്കി

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സ് പുതിയ സി ക്ലാസ് സെഡാന്‍ കേരളത്തില്‍ പുറത്തിറക്കി. തിരുവനന്തപുറത്ത് നടന്ന ചടങ്ങില്‍ രാജശ്രീ മോട്ടോഴ്സ് സിഇഒ രാജീവ് മേനോനും രാഘവേന്ദ്ര ശിവകുമാറും ചേര്‍ന്നാണ് പുതിയ സി ക്ലാസ് പുറത്തിറക്കിയത്. C220d പ്രൈം, C220d പ്രോഗ്രസ്സീവ്, C300d AMG എന്നീ മൂന്ന് വകഭേദങ്ങളുണ്ട് സി ക്ലാസിന്. 40 ലക്ഷം മുതല്‍ 48.50 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഔഡി എ4, ബിഎംഡബ്ല്യുRead More →

സംയോജിത കാപ്പി വികസന പദ്ധതി നടപ്പിലാക്കുന്നു

കാപ്പി കര്‍ഷകരുടെ സമഗ്ര ക്ഷേമം ലക്ഷ്യമാക്കിയുള്ള സംയോജിത കാപ്പി വികസന പദ്ധതി നടപ്പിലാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കോഫി ബോര്‍ഡാണ് പദ്ധതി നടപ്പിലാക്കുന്നത്. അറബിക്ക, റോബസ്ട്ര എന്നീ രണ്ടിനങ്ങളാണ് കേരളത്തില്‍ കൃഷി ചെയ്യുന്നത്. അറബിക്ക കാപ്പി വയനാട്ടില്‍ തുലോം തുച്ഛമാണെങ്കില്‍ റോബസ്ട്ര കാപ്പി 67,426 ഹെക്ടറില്‍ കൃഷി ചെയ്യുന്നു. തിരുവിതാംകൂറില്‍ 10745 ഹെക്ടറും, നെല്ലിയാമ്പതിയില്‍ 2850 ഹെക്ടറും കൃഷി ചെയ്യുന്നു. അറബിക്ക കാപ്പി തിരുവിതാംകൂറില്‍ 1972Read More →