യുപിഐ ഇടപാടുകൾക്ക് ഇനി ഡിസ്‌കൗണ്ട് ; പുതിയ സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വിപ്ലവ തീരുമാനങ്ങളില്‍ ഒന്നായിരുന്നു യുപിഐ. ഇന്തയയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് യുപിഐ നല്‍കുന്ന സംഭാവന ചെറുതല്ല. ഇന്ത്യയുടെ യുപിഐ പെയ്‌മെന്റ് സിസ്റ്റം ഇന്നു പല വിദേശ രാജ്യങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. യുപിഐ പെയ്‌മെന്റുകള്‍ക്ക് സര്‍വീസ് നിരക്കു ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂങ്ങള്‍ കുറച്ചു നാളുകളായി വിപണികളില്‍ അലയടിക്കുന്നുണ്ട്. എന്നാല്‍ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് കിഴിവ് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് പുതിയ വിവരം. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരംRead More →





