മഹാറാണി സിൽക്ക്സ് കൽപ്പറ്റ ഷോറൂമിന്റെ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനം നടത്തി

മഹാറാണി സിൽക്ക്സ് കൽപ്പറ്റ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനം 30.05.19 ന് മഹാറാണി സിൽക്സ് കൽപ്പറ്റ ഷോറൂമിൽ വച്ച് നടന്നു. ഒന്നാം സമ്മാനമായ ഇയോൺ കാർ മാനേജിംഗ് ഡയറക്ടർ ഷൈജു ഡേവിഡ് വിതരണം ചെയ്തു. രണ്ടാം സമ്മാനമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് മഹാറാണി ഗ്രൂപ്പ് ജനറൽ മാനേജർ പ്രസാദ് വിതരണം ചെയ്തു കൂടാതെ മൂന്ന് മാസ്ട്രോ സ്കൂട്ടർ ,നൂറ് ഗോൾഡ് കോയിൻ എന്നിവ ചടങ്ങിൽ വച്ച് വിതരണംRead More →

ആര്‍ബിഐ പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു; പുതിയ നോട്ടിന്റെ നിറം ‘ഗ്രീനിഷ് യെല്ലോ’

പുതിയ ഇരുപത് രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി ആര്‍ബിഐ. ‘ഗ്രീനിഷ് യെല്ലോ’ ആണ് നോട്ടിന്റെ നിറം. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കയ്യൊപ്പ് പതിഞ്ഞതാകും പുതിയ കറന്‍സി. ‘ഗ്രീനിഷ് യെല്ലോ ആണ് പുതിയ നോട്ടിന്റെ നിറം. നോട്ടിന്റെ ഇരുവശവും മറ്റ് ഡിസൈനുകളും, ജിയോമെട്രിക് പാറ്റേണുകളും ഉണ്ടാകും. നോട്ടിന്റെ പിന്‍ഭാഗത്ത് എല്ലോറ ഗുഹയുടെ ചിത്രമാണുള്ളത്. ‘- ആര്‍ബിഐ പറയുന്നു.വാട്ടര്‍മാര്‍ക്കിന് സമീപം വെര്‍ട്ടിക്കല്‍ ബാന്‍ഡിന് നടുക്കായി ഒരു പൂവിന്റേതിന് സമാനമായ ഡിസൈനും പ്രിന്റ് ചെയ്തിട്ടുണ്ട്.Read More →

ഒ​രു ഉ​മ്മ ത​രു​മോ; ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ

ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ അ​നു​രാ​ജ് മ​നോ​ഹ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.Read More →

ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് ആസ്റ്റര്‍ മിംസ് വാക്കത്തോണ്‍ സംഘടിപ്പിച്ചു

കോഴിക്കോട്: ലോക ഹൃദയദിനാചരണത്തില്‍ വിവിധ പരിപാടികളോടെ കോഴിക്കോട് ആസ്റ്റര്‍ മിംസും പങ്ക് ചേര്‍ന്നു. ഹൃദയാരോഗ്യത്തില്‍ വ്യായാമത്തിനുള്ള പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കല്ലുത്താന്‍കടവ് മുതല്‍ ആസ്റ്റര്‍ മിംസ് വരെ നടത്തിയ വാക്കത്തോണായിരുന്നു പരിപാടികളില്‍ പ്രധാനം. ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജി വിഭാഗത്തിന്റയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സന്നദ്ധസംഘമായ ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെയും നേതൃത്വത്തില്‍ നടത്തിയ വാക്കത്തോണില്‍ തീവണ്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകരടക്കം 300 ലേറെ പേര്‍ പങ്കെടുത്തു.ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് വെസ്റ്റ്ഹില്ലിലും വടകര ആശRead More →

എലികളില്‍ നിന്നു ഹെപ്പറൈറ്റിസ് മനുഷ്യരിലേക്ക് എത്തിപ്പെടുമെന്ന് നേരത്തെ സൂചനകളൊന്നും ലഭ്യമായിരുന്നില്ല. പൊതുജനാരോഗ്യം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട മുന്നറിപ്പാണിതെന്നു ഹോങ് കോങ് സര്‍വകലാശാല ചൂണ്ടികാട്ടി. മനുഷ്യരിലെ ഹെപ്പറൈറ്റിസ് -ഇ വൈറസുമായി എലികളിലേതിനു അടുത്ത സാദൃശ്യമുണ്ടെന്നു അവര്‍ പറഞ്ഞു. ഹോങ് കോങ് സ്വദേശിയായ 56-കാരനിലാണ് രോഗബാധ കണ്ടെത്തിയത്. അസാധാരണമായ കരള്‍രോഗം കണ്ടെത്തിയ ഇയാള്‍ക്ക് പിന്നീട് കരള്‍ മാറ്റിവെക്കേണ്ടാതായും വന്നു. എലിയുടെ അവശിഷ്ടം കലര്‍ന്ന ഭക്ഷണം കഴിച്ചതിലൂടെയാണ് ഇയാള്‍ രോഗബാധിതനായതെന്നു പഠനത്തനു നേതൃത്വം നല്‍കിയവര്‍ പറയുന്നു.Read More →