ശക്തമായി മുന്നേറാനുള്ള ആഹ്വാനവുമായി സൊണാറ്റ
കൊച്ചി: പ്രമുഖ വാച്ച് ബ്രാന്‍ഡായ സൊണാറ്റ ഹം നാ രുകേംഗെ പ്രചാരണത്തിന് തുടക്കമിട്ടു. പരിചിതമല്ലാത്ത പുതിയ ലോകത്ത് വിവിധ ജീവിതവീഥികളില്‍നിന്നുള്ളവരുടെയും അസാധാരണമായി ജീവിക്കുന്നവരുടെയും വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യമുള്ളവരുടെയും ധൈര്യത്തെയും മനക്കരുത്തിനെയും ചിത്രീകരിക്കുന്നതാണ് ഈ ചിത്രം. വീട്ടില്‍ നിന്ന് ലൈവ് സ്ട്രീമിംഗ് നടത്തുന്ന സംഗീതജ്ഞന്‍, സാധാരണനിലയില്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്ന തൊഴില്‍ദാതാവ്, പരസ്പരം ബന്ധപ്പെട്ടിരിക്കാന്‍ പരിശ്രമിക്കുന്ന സുഹൃത്തുക്കള്‍, സ്വന്തം ഇഷ്ടം പിന്തുടരുന്ന വിദ്യാര്‍ത്ഥി എന്നിങ്ങനെ പ്രയാസമേറിയ കാലഘട്ടത്തില്‍ ഓരോരുത്തരുടെ മേഖലയില്‍ ധൈര്യവും പരിപാലനവും അഭിലാഷങ്ങളുംRead More →





