കോട്ടണ്‍ മാസ്‌കുകള്‍ വിപണിയിലിറക്കി കിറ്റെക്‌സ്

കൊച്ചി: കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള കോട്ടണ്‍ മാസ്‌കുകള്‍ മുന്‍നിര വസ്ത്രനിര്‍മാണ കമ്പനിയായ കിറ്റക്‌സ് വിപണിയിലെത്തിച്ചു. നിറ്റഡ് ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മാസ്‌കുകള്‍ സിംഗിള്‍, ഡബ്ള്‍ ലെയറുകളില്‍ വിവിധ നിറങ്ങളില്‍ ലഭ്യമാണ്. കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് മാസ്‌കുകളുടെ ഉല്‍പ്പാദനം. അതുകൊണ്ടു തന്നെ വിപണി വിലയേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവ ജനങ്ങളിലെത്തിക്കാനാകുമെന്ന് കിറ്റെക്‌സ് അധികൃതര്‍ പറഞ്ഞു  Read More →

മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറി ആരോഗ്യമന്ത്രി 29ന് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറി ഉദ്ഘാടനവും എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ പ്രഖ്യാപനവും 29ന് രാവിലെ ഒമ്പതിന് നടക്കും. ലാബ് ഉദ്ഘാടനം ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും അക്രഡിറ്റേഷന്‍ പ്രഖ്യാപനം എം കെ രാഘവന്‍ എം പിയും നിര്‍വഹിക്കും. ഒരു വര്‍ഷം മുമ്പ് അരയിടത്തുപാലം എം പി എസ് കെട്ടിടത്തില്‍ പ്രവർത്തനം തുടങ്ങിയ മൈക്രോ കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ യന്ത്രവല്‍കൃത ലബോറട്ടറിയാണ്.. 1997ല്‍ കോഴിക്കോട് കുറ്റ്യാടിയില്‍ ആരംഭിച്ച മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്Read More →

മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സര്‍ജന്‍ ഡോ. പളനിവേലുവും പ്രമുഖ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ.മാത്യു ഫിലിപ്പും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.അത്യാധുനിക സാങ്കേതിക സൗകര്യങ്ങളിലൂടെ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ മേയ്ത്രയിലൂടെ ഇനി ലഭ്യമാവും.ഡോ. കെ.മുഹമ്മദ് നയിക്കുന്ന ടീമാണ് ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുക. ആധുനിക സംവിധാനങ്ങളുള്ള നാല് എന്‍ഡോസ്‌കോപ്പി സ്യൂട്ടുകളാണ് മെയ്ത്രയിലുള്ളത്.ചെയര്‍മാന്‍ പി.കെ അഹമദ്, ഡയരക്ടര്‍ അലി ഫൈസല്‍,Read More →

ആഗോള രോഗ നിര്‍ണയശാസ്ത്ര സമ്മേളനം സമാപിച്ചു

കൊച്ചി- ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് ന്യൂറോ ഡയഗ്നോസ്റ്റിക്സ് സംഘടിപ്പിച്ച ആഗോള രോഗ നിര്‍ണയശാസ്ത്ര സമ്മേളനം ‘പാത്ത്ഫൈന്‍ഡര്‍ 2019’ പൂനെയില്‍ സമാപിച്ചു. പ്രമേഹം, ഹൃദ്രോഗം, പുനരുല്‍പ്പാദന ആരോഗ്യം എന്നീ മേഖലകളില്‍ സെമിനാറുകളും ചര്‍ച്ചകളും സമ്മേളനത്തില്‍ നടന്നു. ഇന്ത്യയിലുടനീളമുള്ള വിവിധ ആശുപത്രികള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ഡയഗ്നോസ്റ്റിക് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 400ഓളം ഡോക്ടര്‍മാരും ഇരുപതോളം വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുത്തു. രാജ്യത്ത് ജീവിതശൈലീ രോഗങ്ങളുടെ വളര്‍ച്ച ആശങ്കപ്പെടുത്തുന്ന നിരക്കിലാണെന്നും ഇതു പ്രതിരോധിക്കാന്‍ ജീവിത രീതികളില്‍Read More →

ആദാമിന്റെ ചായക്കടയില്‍ 71 തരം ചായകളുമായി തുടങ്ങിയ  മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ ഇന്ന്  സമാപിക്കും

കോഴിക്കോട് ആദാമിന്റെ ചായക്കടയില്‍ 71 തരം ചായകളുമായി തുടങ്ങിയ 10 ദിവസം നീണ്ടു നിന്ന മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ ഇന്ന് (9-7-2019) സമാപിക്കും.കേസര്‍, തുളസി, ജിഞ്ചര്‍, വനില, ലെമന്‍, ലിച്ചി, റോസ്, പേരയ്ക്ക, മാതളം, ഉറുമാമ്പഴം തുടങ്ങി വിവിധ രുചികളില്‍ ചായ ലഭിക്കും  ഇവ പൊടിച്ച് ചായപ്പൊടിയുടെ കൂടെ ചേര്‍ത്താണ് വിവിധ തരം ചായകള്‍ തയ്യാറാക്കുന്നത്.കാപ്പിയിലുമുണ്ട് സ്‌ട്രോബറി, ഓറഞ്ച്, റോസ്, പൈനാപ്പിള്‍, മുസംബി, ആല്‍മണ്ട്, ഡ്രൈഫ്രൂട്ട് തുടങ്ങിയ രുചിവൈവിധ്യങ്ങള്‍. ലിച്ചി,Read More →