അറ്റാദായം 58 ശതമാനം വര്‍ധിപ്പിച്ച് ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്
ന്യൂഡല്‍ഹി: ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം 58 ശതമാനം ഉയര്‍ത്തി 412 കോടി രൂപയാക്കിയ കമ്പനി 1838.82 കോടി രൂപയുടെ വരുമാനവും നേടിയിട്ടുണ്ട്. മുന്‍ സാമ്പത്തികവര്‍ഷത്തിലെ സമാന പാദത്തില്‍ വരുമാനം 1522.57 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ കണക്കെടുത്താല്‍ അറ്റാദായം 571.39 കോടി രൂപയും വരുമാനം 3039 കോടി രൂപയുമാണ്. മുന്‍വര്‍ഷത്തില്‍ ഇത് യഥാക്രമം 352.37 കോടി രൂപയുംRead More →





