കൊച്ചി: യുകെയിലെ ഏറ്റവും വലിയ സാമ്പത്തിക സേവനദാതാക്കളില്‍ ഒന്നായ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്, ഹൈദരാബാദിലെ നോളജ് സിറ്റിയില്‍ പുതിയ ടെക്‌നോളജി സെന്റര്‍ ആരംഭിക്കുന്നു. യുകെയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ബാങ്കിന് 20 ദശലക്ഷത്തിലധികം സജീവ ഡിജിറ്റല്‍ ഉപയോക്താക്കളാണുള്ളത്. ഈ വര്‍ഷാവസാനം പുതിയ ടെക്‌നോളജി സെന്റര്‍ തുറക്കുന്നതോടെ ഡിജിറ്റല്‍ ശേഷി കൂടുതല്‍ വിപുലീകരിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നു. ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ് ഡിജിറ്റല്‍ വാഗ്ദാനങ്ങള്‍ പരിവര്‍ത്തനം ചെയ്യുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നടത്താനിരിക്കുന്നRead More →

കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് പാര്‍ട്ടിസിപ്പേറ്റിങ് വിഭാഗത്തില്‍ പെട്ട പോളിസി ഉടമകള്‍ക്ക് 2022-23 വര്‍ഷത്തേക്ക് 1,183 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 37 ശതമാനം ഉയര്‍ന്ന തുകയാണിത്. എക്കാലത്തേയും ഉയര്‍ന്ന ഈ ബോണസ് തുകയ്ക്ക് പാര്‍ട്ടിസിപ്പേറ്റിങ് വിഭാഗത്തില്‍ പെട്ട 7,49,229 പോളിസി ഉടമകള്‍ക്കാണ് അര്‍ഹതയുള്ളത്. ശക്തമായ ഫണ്ട് മാനേജുമെന്‍റ് വഴി ടാറ്റാ എഐഎ പാര്‍ട്ടിസിപ്പേറ്റിങ് പോളിസി ഉടമകള്‍ക്ക് തുടര്‍ച്ചയായി നേട്ടം നല്‍കി വരുന്നുണ്ട്. ഉപഭോക്താക്കൾക്ക് ടാറ്റാRead More →

ന്യൂഡല്‍ഹി: ആക്സലിന്റെ പിന്തുണയുള്ള ക്രിപ്റ്റോ ഇന്‍വെസ്റ്റ്മെന്റ് സ്റ്റാര്‍ട്ടപ്പ്, പില്ലോ ജൂലൈ 31 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. റെഗുലേറ്ററി അനിശ്ചിതത്വങ്ങളും കഠിനമായ ബിസിനസ്സ് അന്തരീക്ഷവുമാണ് കാരണം.കമ്പനി ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചു. സീരീസ് എ റൗണ്ടില്‍ 18 മില്യണ്‍ ഡോളര്‍ സമാഹരിച്ച് എട്ട് മാസത്തിന് ശേഷമാണ് നീക്കം. ജൂലൈ 31 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് അയച്ച കുറിപ്പില്‍ പറയുന്നു. പണത്തിന് പലിശ ചേര്‍ക്കുന്നത് ഉടന്‍ നിര്‍ത്തും. അവരുടെ റിവാര്‍ഡ് സെക്ഷന്‍Read More →

ഇന്ത്യയില്‍ ‘ആപ്പിള്‍ കാര്‍ഡ്’ അവതരിപ്പിക്കാന്‍ ടിം കുക്ക്

ന്യൂഡല്‍ഹി: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ‘ആപ്പിള്‍ കാര്‍ഡ്’ എന്ന് വിളിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി ബാങ്കുകളുമായും റെഗുലേറ്റര്‍മാരുമായി ചര്‍ച്ചയിലാണ് അവര്‍. കമ്പനി സിഇഒ ടിം കുക്ക് ഏപ്രിലില്‍ എച്ച്ഡിഎഫ്സി ബാങ്ക് സിഇഒയും എംഡിയുമായ ശശിധര്‍ ജഗ്ദീഷനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ആപ്പിള്‍ പേ അവതരിപ്പിക്കാന്‍ ടെക്നോളജി ഭീമന്‍, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ചര്‍ച്ച നടത്തുന്നുണ്ടെന്ന് മണികണ്ട്രോളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈRead More →

ഡയറക്ടർ ബോർഡിൽ നിന്നും രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നിക്ഷേപകരോട് ബൈജൂസ്

ന്യൂഡൽഹി: ഡയറക്ടർ ബോർഡിൽ നിന്നും രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നിക്ഷേപകരോട് ബൈജൂസ്. മൂന്ന് നിക്ഷേപകരോടാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്റ്റാർട്ട് അപ് സംരഭമായ ബൈജുസിന്റെ അഭ്യർഥന. വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത പുറത്തുവിട്ടത്. പീക്ക് എക്സ്.വി പാർട്ണർ, പ്രോസുസ്, ചാൻ സൂക്കർബർഗ് എന്നിവരാണ് ബൈജൂസിൽ നിന്നും കാരണം പറയാതെ ബോർഡിൽ നിന്നും പുറത്തു പോയത്. 22 ബില്യൺ ഡോളർ മൂല്യമുള്ള ബൈജൂസിന് ഇത് കനത്ത തിരിച്ചടിയാണ് നൽകിയത്. ജൂൺ 22നാണ് ഇവർRead More →