ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ഓഹരി വില്‍പനയ്ക്കുള്ള സാധ്യത പരിശോധിക്കുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരികള്‍ ഓഫ് ലോഡ് ചെയ്യാനാണ് ആലോചന. നിലവില് മുംബൈ ആസ്ഥാനമായുള്ള ബാങ്കില് 81.41 ശതമാനം ഓഹരിയാണ് കേന്ദ്ര സര്ക്കാരിനുള്ളത്. ”സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മിനിമം പബ്ലിക് ഹോള്‍ഡിംഗ് ആവശ്യകത നിറവേറ്റുന്നതിനുള്ള ഓപ്ഷനുകള്‍ ഞങ്ങള്‍ പരിശോധിക്കുകയാണ്. എന്നിരുന്നാലും, ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും,” ബാങ്ക്Read More →

ന്യൂഡല്‍ഹി: റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്്‌മെന്റ്‌സ് ഡീമെര്‍ജിന്റെ റെക്കോര്‍ഡ് തീയതിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ജൂലൈ 20 നിശ്ചയിച്ചു. റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഓഹരികള്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ള ഇക്വിറ്റി ഷെയര്‍ഹോള്‍ഡര്‍മാരെ കണ്ടെത്തുകയാണ് ലക്ഷ്യം. റെക്കോര്‍ഡ് തീയതി വരെ ആര്‍ഐഎല്ലിന്റെ ഓഹരികള്‍ കൈവശം വയ്ക്കുന്നവര്‍ക്കാണ് ആര്‍എസ്‌ഐഎല്ലിന്റെ ഓഹരികള്‍ ലഭ്യമാകുക. ആര്‍ഐഎല്ലിന്റെ പൂര്‍ണ്ണമായും അടച്ചു തീര്‍ത്ത ഒരു ഓഹരിയ്ക്ക് ആഎസ്‌ഐഎല്ലിന്റിന്റെ ഒരു ഓഹരി ലഭ്യമാകും. പുതിയതായി രൂപകൃതമാകുന്ന റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ (ആഎസ്‌ഐഎല്‍) സിഇഒ,മാനേജിംഗ്Read More →

മുംബൈ: ഇന്ത്യന്‍ വിപണികള്‍ പുതിയ റെക്കോര്‍ഡ് ഉയരങ്ങളില്‍ എത്തിയിട്ടും, നിഫ്റ്റി 500 ഓഹരികളുടെ ഗണ്യമായ ഭാഗം ഇതുവരെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് വീണ്ടെടുത്തിട്ടില്ല. നിഫ്റ്റി 500 സൂചികയിലെ ഏകദേശം 76 ശതമാനം അല്ലെങ്കില്‍ 382 കമ്പനികള്‍ നിലവില്‍ അവരുടെ ഉയര്‍ന്ന നിലവാരത്തിന് താഴെയാണ്.അതേസമയം, 225 ഓഹരികള്‍ ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. നിഫ്റ്റി 500 സൂചികയ്ക്കുള്ളില്‍, 17 ഓളം ഓഹരികള്‍ നിലവില്‍ റെക്കോര്‍ഡ് ഉയരത്തേക്കാള്‍ 80-90 ശതമാനം താഴെയാണ് വ്യാപാരംRead More →

പ്രവാസികൾക്കായുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിൽ മാറി വരുന്ന സാമ്പത്തിക സാഹചര്യങ്ങളിൽ എഫ്.സി.എൻ.ആർ അക്കൗണ്ട് പോലെ പ്രയോജനപ്പെടുന്നതാണ് റസിഡന്റ് ഫോറിൻ കറൻസി (ആർ.എഫ്.സി) അക്കൗണ്ട്. അക്കൗണ്ട് തുറക്കൽ പ്രവാസ ജീവിതം ഒരു വർഷത്തേക്കെങ്കിലും അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കിയവർക്കാണ് ഈ അക്കൗണ്ട് തുറക്കാൻ അനുമതിയുള്ളത്. നിക്ഷേപം എങ്ങനെ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ എൻ.ആർ.ഇ അക്കൗണ്ടിൽ ഇന്ത്യൻ രൂപയിലുള്ള ബാലൻസ് തുക വിദേശ കറൻസിയിലേക്ക് മാറ്റിയോ, കാലാവധി പൂർത്തിയായ എഫ്.സി.എൻ.ആർ അക്കൗണ്ടിലെ പണംRead More →

ന്യൂഡല്‍ഹി: ആദ്യ സെഷനുകളില്‍ നഷ്ടം വരിച്ചെങ്കിലും പിന്നീട് തിരിച്ചുകയറി രൂപ ഡോളറിനെതിരെ മാറ്റമില്ലാതെ തുടര്‍ന്നു. 82.61 നിരക്കിലാണ് വെള്ളിയാഴ്ച ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. ഇന്ത്യന്‍ ഇക്വിറ്റികളിലേയ്ക്കുള്ള വിദേശ ഫണ്ട് ഒഴുക്കാണ് രൂപയെ തുണയ്ക്കുന്നത്. 82.68 ലെവലിലായിരുന്നു തുടക്കം. പിന്നീട് ദിവസത്തെ താഴ്ന്ന നിരക്കായ 82.75 ലേയ്ക്ക് വീണെങ്കിലും തിരിച്ചുകയറി. ഒടുവില്‍, 82.61 ല്‍ ക്ലോസ് ചെയ്യുകയായിരുന്നു. എങ്കിലും വ്യാഴാഴ്ചയിലെ ക്ലോസിംഗിനേക്കാള്‍ 1 പൈസ കുറവാണിത്. 82.60 നിരക്കിലായിരുന്നു വ്യാഴാഴ്ചയിലെRead More →