Category: Latest Biznews

  • ,

    ട്വിറ്ററിന് പുതിയ സിഇഒയെ നിയമിച്ച് ഇലോണ്‍ മസ്‌ക്; ഇനി വനിതാ മേധാവി

    ട്വിറ്ററിന്റെ സിഇഒ ആയി പുതിയൊരാളെ കണ്ടെത്തിയതായി ഇലോണ് മസ്ക്. ഒരു വനിതയായിരിക്കും കമ്പനിയുടെ പുതിയ സിഇഒ എന്നും ആറ് ആഴ്ചയ്ക്കുള്ളില് ചുമതലയേല്ക്കുമെന്നും മസ്ക് വ്യക്തമാക്കി. അതേസമയം പുതിയ സിഇഒയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. എക്സ് കോര്പ്പ് എന്ന കമ്പനിയ്ക്കാണ് ഇപ്പോള് ട്വിറ്ററിന്റെ നിയന്ത്രണം. ഈ കമ്പനിയുടെ സിഇഒ ആയാണ് പുതിയ ആള് വരിക. കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്, ചീഫ് ടെക്നോളജി ഓഫീസര് സ്ഥാനങ്ങളാണ് ഇനി ഇലോണ് മസ്കിന്റേത്. എന്ബിസി യൂണിവേഴ്സല് അഡ്വര്ട്ടൈസിങ് മേധാവി ലിന്ഡ യക്കാരിനോയെ സിഇഒ…

    Continue Reading

  • ഗ്രീന്‍വാഷിംഗ് ടെക് സ്പ്രിന്റിലേയ്ക്ക് സ്ഥാപനങ്ങളെ ക്ഷണിച്ച് ആര്‍ബിഐ
    , ,

    ഗ്രീന്‍വാഷിംഗ് ടെക് സ്പ്രിന്റിലേയ്ക്ക് സ്ഥാപനങ്ങളെ ക്ഷണിച്ച് ആര്‍ബിഐ

    ന്യൂഡല്‍ഹി: ഗ്രീന്‍വാഷിംഗ് ടെക് സ്പ്രിന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ കമ്പനികളില്‍ നിന്നും റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അപേക്ഷ ക്ഷണിച്ചു. 2023 മെയ് 21 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഗ്രീന്‍വാഷിംഗ് അപകടസാധ്യതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ റെഗുലേറ്റര്‍മാരെയും വിപണിയെയും സഹായിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അന്താരാഷ്ട്ര റെഗുലേറ്റര്‍മാര്‍, സ്ഥാപനങ്ങള്‍, ഇന്നൊവേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന വെര്‍ച്വല്‍ ടെക്ക് സ്പ്രിന്റില്‍ കമ്പനികള്‍ക്ക് ഇവരുമായി സംവദിക്കാം.ഗ്രീന്‍വാഷിംഗ് അപകടസാധ്യതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമോ പരിഹാരമോ വികസിപ്പിക്കുക ടെക സ്പ്രിന്റിന്റെ…

    Continue Reading

  • 5 ശതമാനം ഉയര്‍ന്ന് അദാനി എന്റര്‍പ്രൈസസ് ഓഹരി
    , ,

    5 ശതമാനം ഉയര്‍ന്ന് അദാനി എന്റര്‍പ്രൈസസ് ഓഹരി

    ന്യൂഡല്‍ഹി: ഓഹരി വില്‍പനയെക്കുറിച്ച് ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസ് ഓഹരി വ്യാഴാഴ്ച കുതിച്ചുയര്‍ന്നു. 5 ശതമാനം ഉയര്‍ന്ന് 1984 രൂപയിലായിരുന്നു ക്ലോസിംഗ്. എത്ര പണം സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല അതേസമയം , പുതിയ ഓഹരി വില്‍പന, കമ്പനിയോടുള്ള നിക്ഷേപകരുടെ സമീപനം വ്യക്തമാക്കും. യുഎസ് ബൊട്ടീക് നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്ണേഴ്സ് രക്ഷയ്ക്കെത്തിയതോടെ അദാനി ഗ്രൂപ്പിന്റെ മൂല്യം മെച്ചപ്പെട്ടിട്ടുണ്ട്. ഭാവിയെക്കുറിച്ച് ആശങ്കാകുലരായ നിക്ഷേപകരെ ആശ്വസിപ്പിച്ച് അദാനി ഗ്രൂപ്പ് കമ്പനികളില്‍ ജിക്യുജി പാര്‍ട്ണേഴ്സ് 15,000 കോടി രൂപ…

    Continue Reading

  • ഈ മാസം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ടാറ്റ ഗ്രൂപ്പ് ഓഹരികള്‍
    ,

    ഈ മാസം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ടാറ്റ ഗ്രൂപ്പ് ഓഹരികള്‍

    മുംബൈ: നാല് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ ഈ മാസം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. ടാറ്റ കോഫി ലിമിറ്റഡ്,ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ട്രെന്റ് ലിമിറ്റഡ്,റാലിസ് ഇന്ത്യ എന്നിവയാണ് അവ. റാലിസ് ഇന്ത്യ 2.50 രൂപ അഥവാ 250 ശതമാനമാണ് കമ്പനി പ്രഖ്യാപിച്ച അവസാന ലാഭവിഹിതം. മെയ് 30 ന് ഓഹരി എക്സ് ഡിവിഡന്റ് ട്രേഡ് നടത്തും. 1.32 ശതമാനമാണ് കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ്. ട്രെന്റ് ലിമിറ്റഡ് 2.20 അഥവാ 220 ശതമാനമാണ് കമ്പനി രേഖപ്പെടുത്തിയ ലാഭവിഹിതം. ഡിവിഡന്റ്…

    Continue Reading

  • ,

    നാലാംപാദ അറ്റാദായം 23 ശതമാനം ഉയര്‍ത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക്

    തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് വ്യാഴാഴ്ച നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 333.89 കോടി രൂപയാണ് ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 22.74 ശതമാനം കൂടുതല്‍. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 272.04 കോടിര രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 95 ശതമാനം ഉയര്‍ന്ന് 561.55 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 825.15 കോടി രൂപയില്‍ നിന്നും 857.18 കോടി രൂപയിലേയ്ക്ക് ഉയര്‍ന്നു. തുടര്‍ച്ചയായി 3.8 ശതമാനം വര്‍ദ്ധന. 2022-23 സാമ്പത്തികവര്‍ഷത്തില്‍ 775.09 കോടി…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports