28% ജിഎസ്ടി; ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പ് ഫാന്റോക് പ്രവര്‍ത്തനം നിര്‍ത്തി
ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിമിംഗ് വരുമാനത്തിന് 28% ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അഞ്ച് ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഗെയിമിംഗ് ആപ്പ് ഫാന്റോക്കാണ് ഇതില്‍ അവസാനത്തേത്. ” താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനമെടുത്തു. ഈ ഇടവേള, മാറ്റത്തോട് പൊരുത്തപ്പെടാനും സ്വയം വിലയിരുത്താനും സമയം നല്‍കും,” കമ്പനി അറിയിക്കുന്നു. ”ഈ ഘട്ടത്തില്‍ നേട്ടങ്ങളില്‍ അഭിമാനിക്കുന്നു, 3 മാസത്തിനുള്ളില്‍ 15,000 ത്തിലധികം ഡൗണ്‍ലോഡുകള്‍ നേടി. 130 ലധികം സ്രഷ്ടാക്കളാണ് അവരുടെ ഗെയ്മുകള്‍ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലേയ്‌ക്കെത്തിച്ചത്.Read More →





