ക്രിപ്‌റ്റോ കറൻസി: മാർഗനിർദേശങ്ങൾ വേണമെന്ന ഹരജി തള്ളി

ന്യൂ​ഡ​ൽ​ഹി: ക്രി​പ്‌​റ്റോ​ക​റ​ൻ​സി വ്യാ​പാ​രം നി​യ​ന്ത്രി​ക്കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​റി​നും മ​റ്റു​ള്ള​വ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ന​ൽ​കി​യ ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട പ്ര​ധാ​ന ഇ​ള​വു​ക​ൾ നി​യ​മ​നി​ർ​മാ​ണ നി​ർ​ദേ​ശ​ത്തി​ന്റെ സ്വ​ഭാ​വ​മു​ള്ള​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹ​ര​ജി പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​ത്. ഹ​ർ​ജി​ക്കാ​ര​നെ​തി​രെ നി​ല​നി​ൽ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ ജാ​മ്യം​തേ​ടു​ക​യാ​ണ് ഹ​ര​ജി​യു​ടെ യ​ഥാ​ർ​ഥ ല​ക്ഷ്യ​മെ​ന്ന് വ്യ​ക്ത​മാ​ണെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യRead More →

നാസയുടെ സൗജന്യ ഒടിടി പ്ലാറ്റ്‌ഫോമായ ‘നാസ പ്ലസ്’ സേവനമാരംഭിച്ചു

നാസ പ്ലസ് (NASA+) എന്ന പേരില് പുതിയ സ്ട്രീമിങ് സേവനം ആരംഭിച്ച് നാസ. നാസയുടെ ഉള്ളടക്കങ്ങള് സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്ഫോം പൂര്ണമായും സൗജന്യമാണ്. പരസ്യങ്ങളും ഉണ്ടാവില്ല. വെബ് ബ്രൗസര് വഴിയും നാസ ആപ്പ് വഴിയും സേവനം ആസ്വദിക്കാനാവും. plus.nasa.gov എന്ന യുആര്എല് സന്ദര്ശിച്ചാല് നാസ പ്ലസ് വെബ്സൈറ്റിലെത്താം. ആന്ഡ്രോയിഡ്, ഐഒഎസ് ആപ്പുകളും ലഭ്യമാണ്. ആപ്പിള് ടിവി, റോകു എന്നീ പ്ലാറ്റ്ഫോമുകളിലും നാസ പ്ലസ് ലഭിക്കും. നിലവില് നാസ ആപ്പ്Read More →

കേരളത്തിലെ 93 ശതമാനം ഗ്രാമങ്ങളും നഗരസ്വഭാവം കൈവരിച്ചു

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമങ്ങളിൽ 93 ശതമാനവും നഗരസ്വഭാവം കൈവരിച്ചതോടെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നയങ്ങളിലും പ്രാദേശികസർക്കാരുകളോടുള്ള സമീപനത്തിലും മാറ്റംവരും. നടപ്പാക്കുന്ന പദ്ധതികളിലും മാറ്റമുണ്ടാകും. നഗരനയം രൂപപ്പെടുത്താൻ ദേശീയ, അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധരുടെ സമിതിയായി. നഗരവത്കരണത്തിന്റെ വെല്ലുവളിനേരിടാൻ ‘നഗരനയം’ എത്രയും വേഗം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സർക്കാർ. ആകെയുള്ള 1200 തദ്ദേശസ്ഥാപനങ്ങളിൽ 941-ഉം ഗ്രാമപ്പഞ്ചായത്തുകളാണ്. അതുകൊണ്ടുതന്നെ കൂടുതൽ പദ്ധതികളും ഗ്രാമകേന്ദ്രീകൃതമാണ്. കെട്ടിടനിർമാണം, മാലിന്യസംസ്കരണം, കുടിവെള്ളം, പാർപ്പിടം തുടങ്ങിയവയിലെ വലിയ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടിവരും. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും കമ്യൂണിറ്റിRead More →

ശ്രീലങ്കയ്ക്ക് 150 ദശലക്ഷം ഡോളര്‍ ലോക ബാങ്ക് സഹായം

കൊളംബോ: ശ്രീലങ്കയുടെ സാമ്പത്തിക, സ്ഥാപന മേഖലകളെ ശക്തിപ്പെടുത്തുന്നതിനായി ലോകബാങ്ക് 150 ദശലക്ഷം ഡോളര്‍ അനുവദിച്ചു. ‘സമ്പദ് വ്യവസ്ഥയ്ക്കും ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും സുസ്ഥിരവും വിശ്വസനീയവുമായ ബാങ്കിംഗ് മേഖല അത്യന്താപേക്ഷിതമാണ്.’, ലോക ബാങ്ക് കണ്‍ട്രി ഡയറക്ടര്‍ ഫാരിസ് ഹദാദ്-സെര്‍വോസ് പറഞ്ഞു. ‘ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് സ്‌കീം ശക്തിപ്പെടുത്തുന്നത് സ്ത്രീകളും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരുമുള്‍പ്പെടെയുള്ള ചെറുകിട നിക്ഷേപകരുടെ സമ്പാദ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇത് ശ്രീലങ്കയുടെ സാമ്പത്തിക വ്യവസ്ഥയില്‍ ആത്മവിശ്വാസം നിലനിര്‍ത്തും, ഇത് രാജ്യത്തെ മികച്ചRead More →

വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു

കൊച്ചി: കേരളത്തിന്റെ അഭിമാനമായി മാറിയ കൊച്ചി വാട്ടര്‍ മെട്രോയില്‍ ആറ് മാസത്തിനിടെ യാത്ര ചെയ്തവരുടെ എണ്ണം 11.13 ലക്ഷം. 2023 ഏപ്രില്‍ 25നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോയാണ് കൊച്ചിയിലേത്. കേരള സര്‍ക്കാരിന് 74 ശതമാനം ഓഹരി പങ്കാളിത്തവും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (KMRL) 26 ശതമാനം ഓഹരി പങ്കാളിത്തവുമുള്ള സംയുക്ത സംരംഭമായ കൊച്ചി വാട്ടര്‍ മെട്രോRead More →