ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് അ​വ​ധി ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ ഫെ​സ്റ്റി​വ​ൽ ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ആ​ഘോ​ഷ വ​സ്ത്ര​ങ്ങ​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യ വി​ധ​ത്തി​ല്‍ രൂ​പ​ക​ല്‍പ​ന ചെ​യ്തി​രി​ക്കു​ന്ന വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍, അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​ത്യേ​ക നി​ര​ക്കൊ​പ്പ​മാ​ണ്​ ആ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. മ​ല​ബാ​ര്‍ ഗോ​ള്‍ഡി​ല്‍നി​ന്ന് വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍, അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യാ​ൽ സൗ​ജ​ന്യ കാ​ഷ് വൗ​ച്ച​ർ നേ​ടാം. 5,000 ദി​ർ​ഹം വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങി​യാ​ൽ 300 ദി​ർ​ഹ​മി​ന്‍റെ​യും 3,000 ദി​ർ​ഹം വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്യRead More →

ഇനി ലോഗിന്‍ ചെയ്യാതെയും ചാറ്റ് ജിപിടി ഉപയോഗിക്കാം

ഏറ്റവും ജനപ്രിയമായ എഐ ചാറ്റ്‌ബോട്ടുകളിലൊന്നാണ് ചാറ്റ് ജിപിടി. ഇതുവരെ ഓപ്പണ്‍ എഐ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ അതിന്റെ ആവശ്യമില്ല. കമ്പനി തന്നെയാണ് പുതിയ അപ്‌ഡേഷനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയുമായി നടത്തുന്ന ചാറ്റുകള്‍ ഭാഷാ മോഡലിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്നും കമ്പനി ബ്ലോഗ് പോസ്റ്റില്‍ പറയുന്നുണ്ട്. ചാറ്റ് ഇതിന് ഉപയോഗിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ അത് ഓഫ് ചെയ്യാനും സൗകര്യമുണ്ട്. ലോഗിന്‍ ചെയ്യാതെ ചാറ്റ് ജിപിടിയോട് എന്ത്Read More →

ഫോബ്സ് അതിസമ്പന്ന പട്ടികയിൽ 12 മലയാളികൾ

ദുബായ്: ലോകത്തെ അതിസമ്പന്നരുടെ പുതിയ പട്ടിക പുറത്തിറക്കി ഫോബ്സ്. പട്ടികയിൽ 12 മലയാളികൾ. ഇത്തവണ ഒരു മലയാളി വനിതയും പട്ടികയിൽ ഇടം നേടി. എം.എ.യൂസഫലി തന്നെയാണ് സമ്പന്ന മലയാളികളിൽ ഒന്നാമത്. ലോകത്ത് 497ാം സ്ഥാനത്ത് ആയിരുന്ന യൂസഫലി നില മെച്ചപ്പെടുത്തി 344ാം സ്ഥാനത്ത് എത്തി. 760 കോടി ഡോളറാണ് (63080 കോടി രൂപ) യൂസഫലിയുടെ ആസ്തി. കഴിഞ്ഞ വർഷം 710 കോടി ഡോളറായിരുന്നു. ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ,Read More →

ഏത് സ്‌ക്രീനിലും അനുയോജ്യമായ രീതിയിൽ ഗൂഗിള്‍ സൈന്‍ ഇന്‍ പേജ് പരിഷ്‌കരിച്ചു

തേഡ് പാര്ട്ടി ആപ്പുകളില് എളുപ്പം ലോഗിന് ചെയ്യുന്നതിനും സൈന് അപ്പ് ചെയ്യുന്നതിനുമായി ഗൂഗിള് ഒരുക്കിയ സൗകര്യമാണ് ‘സൈന് ഇന് വിത്ത് ഗൂഗിള്’. ഗൂഗിള് അക്കൗണ്ടില് സൈന് ഇന് ചെയ്യാനുള്ള പേജ് ഗൂഗിള് പരിഷ്കരിക്കാന് ഒരുങ്ങുകയാണെന്ന് ഫെബ്രുവരിയില് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ പരിഷ്കരിച്ച സൈന് ഇന് പേജ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്. എല്ലാ തരം സ്ക്രീനുകള്ക്കും അനുയോജ്യമായ വിധത്തിലാണ് പുതിയ സൈന് ഇന് പേജ് രൂപകല്പന ചെയ്തിരിക്കുന്നത് എന്ന് ഗൂഗിള് പറയുന്നു. വലുതും വീതിയുള്ളതുമായRead More →

ജനുവരിയില്‍ 41.8 ലക്ഷം പുതിയ വരിക്കാരുമായി ജിയോ മുന്നില്‍

കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള് പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്സ് ജിയോ 2024 ജനുവരിയില് 41.78 ലക്ഷം പുതിയ മൊബൈല് വരിക്കാരെ നേടി. ജനുവരിയിലെ നേട്ടം രാജ്യത്തെ ജിയോ മൊബൈല് ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി ഉയര്ത്തി. ജനുവരിയില് ഭാരതി എയര്ടെല് വരിക്കാരുടെ എണ്ണം 7.52 ലക്ഷം വര്ധിച്ചു. വോഡഫോണ് ഐഡിയയ്ക്ക് 15.2 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു.Read More →