സ്വർണവില വീണ്ടും 53,000 രൂപ കടന്നു

കൊച്ചി: വീണ്ടും 53,000 രൂപ കടന്ന് സ്വർണം. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 6,635 രൂപയിലും പവന് 240 രൂപ വര്‍ധിച്ച് 53,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6,605 രൂപയിലും പവന് 52,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 50 രൂപയും പവന്Read More →

ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡ് വില ഉയർത്തി സൗദി

ആഗോള ക്രൂഡ് വില 100 ഡോളറിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നീങ്ങിയ സൗദിക്കേറ്റ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നയിരുന്നു അപ്രതീക്ഷിത വിലയിടിവ്. എണ്ണവില വീണ്ടും കൂപ്പുകുത്തിയതോടെ പുതിയ തന്ത്രം പയറ്റുകയാണ് എണ്ണ ഭീമൻ. ഏഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഗ്രേഡുകളുടെയും ഔദ്യോഗിക വിൽപന വില ഉയർത്തിയിരിക്കുകയാണ് സൗദി അരാംകോ. എണ്ണവിലയിടിവ് മൂലം ബാധിക്കപ്പെട്ട മാർജിനുകൾ ഒരുപിരിധി വരെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യമാണ് സൗദിക്കുള്ളത്. ഇതോടെ ജൂണിൽ ഡെലിവറിക്കുള്ള മുൻനിര അറബ് ലൈറ്റ് ക്രൂഡിന്റെ വിലRead More →

ന്യൂഡൽഹി: അന്തരിച്ച പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ ഭാര്യക്ക് ഒറ്റദിവസം വിപണിയിലുണ്ടായത് 800 കോടിയുടെ നഷ്ടം. ടൈറ്റാൻ കമ്പനിയുടെ ഓഹരി വിലയിലുണ്ടായ ഇടിവാണ് രേഖ ജുൻജുൻവാലക്ക് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം നാലാംപാദ ലാഭഫലം പുറത്ത് വന്നതിന് പിന്നാലെ ടൈറ്റാന്റെ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞിരുന്നു. ടൈറ്റാനിൽ 5.35 ശതമാനം ഓഹരിയാണ് രേഖ ജുൻജുൻവാലക്കുള്ളത്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം ഈ ഓഹരികളുടെ മൂല്യം 16,792 കോടിയാണ്. എന്നാൽ, തിങ്കളാഴ്ചRead More →

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ട​നീ​ളം ആ​ഗ​സ്റ്റി​ൽ 4ജി ​സേ​വ​നം ആ​രം​ഭി​ക്കാ​ൻ ബി.​എ​സ്.​എ​ൻ.​എ​ൽ. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ആ​ത്മ​നി​ർ​ഭ​ർ പ​ദ്ധ​തി പ്ര​കാ​രം ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച സാ​​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് 4ജി ​യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. ടി.​സി.​എ​സും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ സി ​ഡോ​ട്ടും വി​ക​സി​പ്പി​ച്ച സാ​​ങ്കേ​തി​ക വി​ദ്യ​യി​ൽ പ​ഞ്ചാ​ബി​ൽ 4ജി ​സേ​വ​നം തു​ട​ങ്ങി​യി​രു​ന്നു. എ​ട്ട് ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ബി.​എ​സ്.​എ​ൻ.​എ​ൽ പ​ഞ്ചാ​ബി​ൽ ഈ ​സേ​വ​നം ന​ൽ​കു​ന്ന​ത്. 5ജി​യി​ലേ​ക്ക് ന​വീ​ക​രി​ക്കാ​വു​ന്ന 4ജി ​നെ​റ്റ്‌​വ​ർ​ക്കി​ന് ടി.​സി.​എ​സ്, തേ​ജ​സ് നെ​റ്റ്‌​വ​ർ​ക്സ്, ഐ.​ടി.​ഐ എ​ന്നി​വ​ക്ക് ബി.​എ​സ്.​എ​ൻ.​എ​ൽ 19,000Read More →

സ്മാർട്ഫോൺ വില്‍പ്പനയിൽ ആപ്പിളിനെ പിന്തള്ളി സാംസങ്

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ ആപ്പിളിനെ പിന്തള്ളി സാംസങിന്റെ മുന്നേറ്റം. ഈ വര്‍ഷം ആദ്യ പാദത്തിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 20% വില്‍പന വിഹിതം നേടിക്കൊണ്ടാണ് സാംസങ് മുന്നിലെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആപ്പിളിന്റെ വില്‍പനയില്‍ 13% കുറവു വന്നതും സാംസങിന്റെ മുന്നേറ്റത്തിന് കാരണമായി. സ്മാര്‍ട്ട്‌ഫോണ്‍ എണ്ണത്തില്‍ കുറവു വന്നെങ്കിലും ശരാശരി വില്‍പന വിലയുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വളര്‍ച്ച നേടാന്‍ ആപ്പിളിനായെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ടRead More →