ഉയർന്ന മൈലേജിൽ വിപണിയിലേക്ക് 5 സിഎൻജി ബൈക്കുകളുമായി ബജാജ്

ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാണത്തില്‍ ആഗോളതലത്തില്‍ മുന്നിലുള്ള കമ്പനികളിലൊന്നാണ് ബജാജ്. ഇരുചക്ര വാഹന മേഖലയില്‍ നിര്‍ണായകമായ മാറ്റം കൊണ്ടുവരാനുള്ള പാതയിലാണ് ബജാജ്. സിഎന്‍ജി മോട്ടോര്‍ സൈക്കിളുകളുമായാണ് ബജാജിന്റെ പുതിയ വരവ്. സിഎന്‍ജി മോട്ടോര്‍സൈക്കിളുകളുടെ നിര്‍മാണത്തേയും വിലയേയും കുറിച്ചുള്ള സൂചനകള്‍ കമ്പനി നല്‍കി കഴിഞ്ഞു. ബജാജിന്റെ സിഎന്‍ജി മോട്ടോര്‍സൈക്കിളുകള്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിഎന്‍ജി മോട്ടോര്‍സൈക്കിളുകളെക്കുറിച്ചുള്ള വലിയ ലക്ഷ്യങ്ങളുടെ സൂചനകള്‍ ബജാജ് ഓട്ടോ എംഡി രാജീവ്Read More →

മോശം ധനസ്ഥിതി മറികടക്കാൻ കേന്ദ്രസഹായം ഉടൻ വേണമെന്ന് കേരളം

തിരുവനന്തപുരം: മോശം ധനസ്ഥിതി, സമയബന്ധിത സഹായം വേണമെന്ന് കേന്ദ്രത്തോട് കേരളം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ധനമന്ത്രി നിർമല സിതാരമാനുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനം നൽകിയ നിവേദനങ്ങളിൽ ഉടൻ തീരുമാനം വേണമെന്നും ആവശ്യം. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ ഖജനാവ് വലിയ രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. ഈ സഹചര്യത്തിൽ കേന്ദ്ര സഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം. കടമെടുപ്പ് പരിധി കൂട്ടി നൽകണമെന്ന ആവശ്യം ഇന്ന് ഉന്നയിക്കും. മറ്റ് സംസ്ഥാനങ്ങളെRead More →

ചങ്ങരംകുളത്ത് നെൽസ് കഫേ ഔട്ട് ലറ്റ് തുറന്നു

ച​ങ്ങ​രം​കു​ളം: നെ​ൽ​സ് ക​ഫേ​യു​ടെ  രാ​ജ്യ​ത്തെ ആ​ദ്യ ഔ​ട്ട്ലെ​റ്റ് ച​ങ്ങ​രം​കു​ള​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ർ.​എ​ഫ് ക​മ്പ​യി​ൻ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ മൊ​യ്‌​ദു​ണ്ണി ബാ​വ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 40 വ​ർ​ഷ​മാ​യി 20 രാ​ജ്യ​ങ്ങ​ളി​ൽ 600 ഓ​ളം ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രു​മാ​യ ആ​ർ.​എ​ഫ് ക​മ്പ​യി​നി​ന്റെ പു​തി​യ സം​രം​ഭ​മാ​ണ് നെ​ൽ​സ് ക​ഫേ. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ മി​ക​ച്ച ഭ​ക്ഷ​ണം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ തു​ർ​ക്കി, മൊ​റോ​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ വി​ഭ​വ​ങ്ങ​ളും ഇ​ന്ത്യ​ൻ ഫ്യൂ​ഷ​ൻ വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യാ​ണ് നെ​ൽ​സ് ക​ഫേ​യു​ടെ ആ​രം​ഭം. ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽRead More →

ഊഹക്കച്ചവടവും അനധികൃത വ്യാപാരവും ത​ടയുന്നതിനും വിപണി ദുരുപയോഗം തിരിച്ചറിയുന്നതിനും തടയുന്നതിനുമായി അസറ്റ് മാനേജ്‌മെൻറ് കമ്പനികൾക്കുള്ളിൽ (എ.എം.സി) ഒരു സംവിധാനം ഏർപ്പെടുത്താൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ഇതിനായി മ്യൂച്വൽ ഫണ്ട് ചട്ടക്കൂട് ഭേദഗതി ചെയ്യാൻ സെബി തീരുമാനിച്ചു. അ‌ത്തരമൊരു സംവിധാനത്തിനായി എ.എം.സി മാനേജ്മെന്റുകളുടെ ഉത്തരവാദിത്തം വർധിപ്പിക്കാനും തീരുമാനിച്ചു. എ.എം.സികളുടെ സുതാര്യത പരിപോഷിപ്പിക്കുകയാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതിലൂടെ സെബി ലക്ഷ്യമിടുന്നത്. എ.എം.സി ജീവനക്കാരുടെയും ഡീലർമാരുടെയും ബ്രോക്കർമാരുടെയും അനധികൃത വ്യാപാരംRead More →

ഉപഭോക്താക്കളുടെ ഹൃദയം കവർന്ന് കണ്ണൂർ മൈജി ഫ്യൂച്ചർ ഷോറൂം

 സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം Experience first then shop കൺസെപ്റ്റുമായി തുറക്കുന്ന കേരളത്തിലെ ആദ്യ ഷോറൂം കണ്ണൂർ : സൗത്ത് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന  ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ് ഷോറൂം നെറ്റ്വർക്കായ  മൈജിയുടെ ബാഹുബലി ഷോറൂം മൈജി ഫ്യൂച്ചർ കണ്ണൂർ താണയിൽ  പ്രവർത്തനമാരംഭിച്ചു.  5 നിലകളിലായി സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ  ഷോറൂമായ കണ്ണൂർ മൈജി ഫ്യൂച്ചർ പ്രശസ്ത സിനിമാതാരങ്ങളായ ടൊവിനോRead More →