കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 70 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 6785 രൂപയായി വർധിച്ചു. പവന്റെ വില 54,280 രൂപയായും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 2388 ഡോളറാണ് രൂപയുടെ വിനിമയ നിരക്ക് 83.49 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയാണ്.18കാരറ്റ് സ്വർണത്തിന് 60Read More →

ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അവർ അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇടക്കാല ജാമ്യം ലഭിച്ച നരേഷ് ഗോയൽ മരണസമയത്ത് അനിതക്കൊപ്പം ഉണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അവരുടെ അന്ത്യമുണ്ടായതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മരണസമയത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ശവസംസ്കാരം ഇന്ന് തന്നെ ഉണ്ടാവുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. നരേഷ് ഗോയലും അർബുദബാധിതനാണ്. മെയ്Read More →

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഉ​ൽ​പ​ന്ന ക​യ​റ്റു​മ​തി​യി​ൽ നേ​രി​യ വ​ള​ർ​ച്ച. ഏ​പ്രി​ലി​ൽ ക​യ​റ്റു​മ​തി 3,499 കോ​ടി ഡോ​ള​റാ​യാ​ണ് വ​ർ​ധി​ച്ച​ത്. മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ക​യ​റ്റു​മ​തി 3,462 കോ​ടി ഡോ​ള​റി​​ന്റേ​താ​യി​രു​ന്നു. ഇ​റ​ക്കു​മ​തി​യി​ലും നേ​രി​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. മു​ൻ​വ​ർ​ഷ​ത്തെ 4,906 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് ഏ​പ്രി​ലി​ൽ 5,409 കോ​ടി ഡോ​ള​റാ​യാ​ണ് ഇ​റ​ക്കു​മ​തി വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​ത്തെ വ്യാ​പാ​ര​ക്ക​മ്മി 1,910 കോ​ടി ഡോ​ള​റാ​ണ്. പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​തെ​ന്നും ഇ​ത് തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും വ്യാ​പാ​ര സെ​ക്ര​ട്ട​റിRead More →

ഇന്ത്യയിലെ പ്രമുഖ ഫുഡ് ബ്രാൻഡായ ഹാൽദിറാമിനെ വാങ്ങാനുള്ള നീക്കവുമായി വിദേശകൺസോട്യം. കമ്പനിയിലെ 76 ശതമാനം ഓഹരികൾ വാങ്ങാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. 1937ൽ രാജസ്ഥാനിലെ ബിക്കാനീറിൽ ആരംഭിച്ച കമ്പനിയുടെ ഓഹരി വാങ്ങുന്നതിനായി കൺസോട്യം താൽപര്യപത്രം നൽകിയെന്നാണ് വിവരം. പ്രമുഖ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോൺ, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സിംഗപ്പൂരിൽ നിന്നുള്ള ജി.ഐ.സി എന്നിവരുൾപ്പെട്ട കൺസോട്യമാണ് ഹാൽദിറാം വാങ്ങാനുള്ള നീക്കങ്ങൾക്ക് പിന്നിൽ. അതേസമയം, വാർത്തകളോട് ഹാൽദിറാമോ കൺസോട്യത്തിൽ ഉൾപ്പെട്ട കമ്പനികളോ ഇതുവരെRead More →

അന്റാർട്ടിക് മേഖലയിൽ വൻ എണ്ണ- വാതക റിസർവ് കണ്ടെത്തി റഷ്യ

മോസ്കൊ: നിലവിൽ റഷ്യയാണ് എണ്ണവിപണികളിലെ പ്രധാന ചർച്ചാ വിഷയം. ബ്രിട്ടീഷ് അന്റാർട്ടിക്ക് പ്രദേശത്ത് വലിയ എണ്ണ – വാതക ശേഖരം റഷ്യ കണ്ടെത്തി. സംരക്ഷിത മേഖല ആണെങ്കിലും ഇത് ഇവിടെ ഡ്രില്ലിംഗിന് കാരണമായേക്കും. കണ്ടെത്തിയ കരുതൽ ശേഖരത്തിൽ ഏകദേശം 511 ബില്യൺ ബാരൽ മൂല്യമുള്ള എണ്ണയുണ്ട്. ഇത് കഴിഞ്ഞ 50 വർഷമായുള്ള വടക്കൻ കടലിന്റെ ഉൽപാദനത്തിന് 10 മടങ്ങ് തുല്യമാണ്. റഷ്യൻ ഗവേഷണ സംഘം കഴിഞ്ഞ ആഴ്ച കോമൺസ് എൻവയോൺമെന്റ്Read More →