കയറ്റുമതിയിൽ നേരിയ വളർച്ച

കയറ്റുമതിയിൽ നേരിയ വളർച്ച

May 16, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഉ​ൽ​പ​ന്ന ക​യ​റ്റു​മ​തി​യി​ൽ നേ​രി​യ വ​ള​ർ​ച്ച. ഏ​പ്രി​ലി​ൽ ക​യ​റ്റു​മ​തി 3,499 കോ​ടി ഡോ​ള​റാ​യാ​ണ് വ​ർ​ധി​ച്ച​ത്. മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ക​യ​റ്റു​മ​തി 3,462 കോ​ടി ഡോ​ള​റി​​ന്റേ​താ​യി​രു​ന്നു. ഇ​റ​ക്കു​മ​തി​യി​ലും നേ​രി​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി.

മു​ൻ​വ​ർ​ഷ​ത്തെ 4,906 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് ഏ​പ്രി​ലി​ൽ 5,409 കോ​ടി ഡോ​ള​റാ​യാ​ണ് ഇ​റ​ക്കു​മ​തി വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​ത്തെ വ്യാ​പാ​ര​ക്ക​മ്മി 1,910 കോ​ടി ഡോ​ള​റാ​ണ്. പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​തെ​ന്നും ഇ​ത് തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും വ്യാ​പാ​ര സെ​ക്ര​ട്ട​റി സു​നി​ൽ ബ​ർ​ത്ത്‍വാ​ൽ പ​റ​ഞ്ഞു.