സ്വർണ്ണ വിലയിൽ വൻ വർധന; പവൻ വില 53,000 കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർധന. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 100 രൂപ കൂടി 6720 രൂപയായി വർധിച്ചു. ഇതോടെ സ്വർണ്ണവില പുതിയ റെക്കോഡും കുറിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. പവന്റെ വില 800 രൂപ കൂടി 53,760 രൂപയായും ഉയർന്നു. സ്‍പോട്ട് ഗോൾഡിന്റെ വിലയും ഉയർന്നിട്ടുണ്ട്. 0.6 ശതമാനം വില വർധനവാണ് സ്‍പോട്ട് ഗോൾഡിന് ഉണ്ടായത്. ഔൺസിന് 2,386 ഡോളറായാണ് സ്‍പോട്ട് ഗോൾഡിന്റെRead More →



