ഇൻഫോപാർക്കിലെ കാസ്പിയൻ ടവർ 1 മുഴുവനായി എയർ ഇന്ത്യ ഏറ്റെടുത്തു
കൊച്ചി: ഇൻഫോപാർക്കിൽ മുക്കാടൻസ് ഗ്രൂപ്പിന്റെ കാസ്പിയൻ ടവർ 1 മുഴുവനായി എയർ ഇന്ത്യ ഏറ്റെടുത്തു. വിമാനക്കമ്പനിക്കു വേണ്ട സോഫ്റ്റ്‌വെയർ ഉൽപന്നങ്ങൾ നിർമിക്കാനുള്ള ടെക് കമ്പനിക്കു വേണ്ടിയാണിത്. 1.38 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ടവറിൽ 1200 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. കാസ്പിയൻ ടെക് പാർക്ക് എന്ന പേരിൽ മുക്കാടൻസ് ഗ്രൂപ്പ് 3 ടവറുകളാണു നിർമിക്കുന്നത്. ആദ്യ ടവർ എയർ ഇന്ത്യ ഏറ്റെടുത്തതോടെ രണ്ടാം ടവറിന്റെ നിർമാണവും ആരംഭിച്ചു. ഒരു ലക്ഷം ചതുരശ്രയടിRead More →




