ആഭ്യന്തര പെയ്മെന്റ് തട്ടിപ്പുകളിൽ 70% വർദ്ധന

മുംബൈ: രാജ്യത്തെ പെയ്മെന്റ് തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിന് റിസർവ്ബാങ്കും സർക്കാരും ശക്തമായ നടപടികൾ സ്വീകരിക്കുമ്പോഴും ഇതിനെയെല്ലാം മറികടന്ന് വലിയതോതിൽ രാജ്യത്ത് തട്ടിപ്പുകൾ നടക്കുന്നതായി കണക്കുകൾ. മാർച്ച് 31ന് അവസാനിച്ച രണ്ടു പാദങ്ങളിൽ ആഭ്യന്തര പെയ്മെന്റ് തട്ടിപ്പുകളിൽ 70% വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2064 കോടി രൂപയുടെ തട്ടിപ്പാണ് ഈ കാലയളവിൽ ഉണ്ടായത്. തൊട്ടു മുൻവർഷം ഇതേ കാലയളവിൽ ഇത് 1526 കോടി രൂപയായിരുന്നു. ആകെ 15.5 1 ലക്ഷം തട്ടിപ്പുകളിലൂടെയാണ് ഇത്രയധികം തുകRead More →

3,400 കോടിയുടെ വായ്പയ്ക്കായി ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ച നടത്തി ഗൗതം അദാനി

മുംബൈ: അടുത്തവർഷം ആകുമ്പോഴേക്കും 25 ജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രീൻ എനർജി വൻതോതിൽ ഉള്ള വിഭവസമാഹരണം നടത്തുന്നു. 400 ദശലക്ഷം ഡോളർ, അതായത് 3400 കോടിയോളം രൂപ വായ്പ ലഭ്യമാക്കുന്നതിനാണ് അദാനി ഗ്രീൻ എനർജി ആലോചിക്കുന്നത്. റാബോ ബാങ്ക്,എം യു എഫ് ജി,എസ് എം ബി സി,ഡി ബി എസ് എന്നീ ധനകാര്യ സ്ഥാപനങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രീൻ എനർജിRead More →

സി​എ​സ്ബിക്ക്‌ 567 കോ​ടിയുടെ അ​റ്റാ​ദാ​യം

കൊ​​​ച്ചി: സി​​​എ​​​സ്ബി ബാ​​​ങ്ക് 2024 മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷം 567 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം കൈ​​​വ​​​രി​​​ച്ചു. മു​​​ന്‍​വ​​​ര്‍​ഷം ഇ​​ത് 547 കോ​​​ടി രൂ​​​പ​​യാ​​യി​​രു​​ന്നു. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​ലാ​​​ഭം പ​​ത്തു ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 780 കോ​​​ടി രൂ​​​പ​​​​യാ​​യി. അ​​​റ്റ​​പ​​​ലി​​​ശ വ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷ​​​ത്തി​​​ല്‍ 11 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 1476 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. പ​​​ലി​​​ശ​​യി​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ 85 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യാ​​​ണു കൈ​​​വ​​​രി​​​ച്ച​​​ത്. 2024 മാ​​​ര്‍​ച്ച് 31ലെ ​​​അ​​​റ്റ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി​​​ക​​​ള്‍ 0.51Read More →

ദു​ബൈ: ഏ​റ്റ​വും പു​തി​യ ആ​ഭ​ര​ണ ശ്രേ​ണി​ക​ളി​ലൊ​ന്നാ​യ സീ​താ​ക​ല്യാ​ണം ബ്രൈ​ഡ​ൽ ക​ല​ക്ഷ​ൻ അ​വ​ത​രി​പ്പി​ച്ച് ജോ​യ് ആ​ലു​ക്കാ​സ്. ക​ല​ക്ഷ​നി​ലെ അ​തി​മ​നോ​ഹ​ര​മാ​യ ആ​ഭ​ര​ണ​ങ്ങ​ള്‍ പ​ര​മ്പ​രാ​ഗ​ത ക്ഷേ​ത്രാ​ഭ​ര​ണ​ങ്ങ​ളു​ടെ ഏ​റ്റ​വും മി​ക​ച്ച സൂ​ക്ഷ്മ​ത​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ്. ഈ ​ശേ​ഖ​ര​ത്തി​ലെ ഓ​രോ ഡി​സൈ​നു​ക​ളും വ​ധു​വി​ന്റെ മ​നോ​ഹാ​രി​ത​യെ ഉ​ള്‍ക്കൊ​ണ്ടു​കൊ​ണ്ടാ​ണ് രൂ​പ​ക​ല്‍പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ദ​ഗ്ദ്ധ​രാ​യ ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ര്‍ നി​ർ​മി​ച്ച സീ​താ​ക​ല്യാ​ണം ബ്രൈ​ഡ​ല്‍ ക​ല​ക്ഷ​ന്‍, സൂ​ക്ഷ്മ​മാ​യ ക​ര​വി​രു​തി​ന്റെ​യും മി​ക​ച്ച ഡി​സൈ​നി​ന്റെ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ശ്ര​ദ്ധ​യു​ടെ​യും പ്ര​തീ​ക​മാ​ണ്. സ​മ്പ​ന്ന​മാ​യ പൈ​തൃ​കം ആ​ഘോ​ഷി​ക്കു​ക​യും ലോ​ക​ത്തി​ലെ ഇ​തി​ഹാ​സ​മാ​യ പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളി​ലൊ​ന്നി​നെ പ്ര​തീ​ക​വ​ത്ക​രി​ക്കു​ക​യു​മാ​ണ്Read More →

‘ഹോർലിക്സ്’ പാക്കുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ഒഴിവാക്കാൻ എഫ്എസ്എസ്എഐ നിർദേശം

വർഷങ്ങളായി ‘ഹെൽത്തി ഡ്രിങ്ക്‌സ്’എന്ന പേരിലറിയപ്പെടുന്ന ഹോർലിക്സ് ഇനി മുതൽ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ‘ഹെൽത്തി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ നിന്ന് പാനീയങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്കുകൾ’ ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ് (എഫ്എൻഡി) എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്. 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് നിയമ പ്രകാരം ‘ഹെൽത്ത് ഡ്രിങ്ക്‌സിന്’ പ്രത്യേകിച്ച് ഒരു നിർവചനവുമില്ലെന്ന് ദേശീയ ബാലാവകാശRead More →