ദുബൈ എയര്‍പോര്‍ട്ട് ഫ്രീ സോണില്‍ മലബാര്‍ ഗോള്‍ഡ് സപ്ലൈ ചെയിന്‍ ഓഫിസ്
ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ദുബൈ എയര്‍പോര്‍ട്ട് ഫ്രീ സോണില്‍ പുതിയ അത്യാധുനിക സപ്ലൈ ചെയിന്‍ ഓഫിസ് തുറന്നു. ദുബൈ എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ ഡയറക്ടര്‍ ജനറല്‍ അംന ലൂത്ത ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ്, മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുല്‍ സലാം, ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. ആഷര്‍,Read More →



