ലുലു ലക്ഷം ദീനാർ സമ്മർ റാഫിൾ; ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു
മനാമ: വേനൽക്കാല ഷോപ്പിങ്ങിന് ആവേശകരമായ പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റ് ഗ്രാൻഡ് സമ്മർ റാഫിൾ നറുക്കെടുപ്പ്. വേനൽക്കാല അവധിക്കും സ്കൂൾ തുറക്കുന്നതിനും മുമ്പുള്ള തിരക്കേറിയ സീസണിൽ ഉപഭോക്താക്കൾക്ക് 100,000 ദീനാറിന്റെ സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതി. ആഗസ്റ്റ് ഒമ്പതു വരെയാണ് റാഫിൾ പ്രമോഷൻ. 20 വിജയികൾക്കായി ഒരു കിലോ സ്വർണമാണ് സമ്മാനമായി നൽകുന്നത്. കൂടാതെ 1000 വിജയികൾക്ക് 50 ദീനാർ വീതം വിലമതിക്കുന്ന ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ ലഭിക്കും. 500 ഭാഗ്യശാലികൾക്ക്Read More →




