ജി.എം.യു വ്യവസായ പങ്കാളിത്ത സംഗമം സംഘടിപ്പിച്ചു

ദു​ബൈ: ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വി​ശാ​ല​മാ​ക്കു​ന്ന​തി​നും ന​വീ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട്​ ഗ​ൾ​ഫ് മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്സി​റ്റി (ജി.​എം.​യു) വ്യ​വ​സാ​യ പ​ങ്കാ​ളി​ത്ത സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജൂ​ലൈ മൂ​ന്നി​ന്​ ദു​ബൈ​യി​ലെ ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ ന​ട​ന്ന സം​ഗ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വ്യ​വ​സാ​യ പ്ര​മു​ഖ​ർ, എ​ക്സി​ക്യൂ​ട്ടി​വു​ക​ൾ, പ്ര​ഫ​ഷ​ന​ലു​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തും​ബൈ ഗ്രൂ​പ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്​ ഡോ. ​തും​ബൈ മൊ​യ്തീ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ദു​ബൈ, സൗ​ദി അ​റേ​ബ്യ, ല​ണ്ട​ൻ, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ​ൾ​ഫ് മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്‌​സി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽRead More →

വാണിജ്യ വാഹനങ്ങളുടെ ഡിജിറ്റല്‍ വിപണിയായ ‘ഫ്ളീറ്റ് വേഴ്സ്’ അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, വാണിജ്യ വാഹനങ്ങളുടെ ഡിജിറ്റല്‍ വിപണിയായ ‘ഫ്ളീറ്റ് വേഴ്സ്’ അവതരിപ്പിച്ചു. നൂതനവും സമഗ്രവുമായ ഈ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ വാഹനങ്ങള്‍ കണ്ടെത്താനും, കോണ്‍ഫിഗറേഷന്‍ നിര്‍ണ്ണയിക്കാനും, വാങ്ങാനും, ഫിനാന്‍സിംഗ് നേടാനും സാധിക്കും. ഭാവിയില്‍, വാണിജ്യ വാഹനങ്ങളുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും ആശ്രയിക്കാനാകന്ന വിധത്തില്‍ കൂടുതല്‍ സേവനങ്ങളും സവിശേഷതകളും ഈ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്താന്‍ ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നു. വാണിജ്യ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാRead More →

2023-24 സാമ്പത്തിക വർഷത്തിൽ വാർഷിക പ്രതിരോധ ഉൽപ്പാദനം ഏകദേശം 1.27 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ഉയരത്തിലെത്തി

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.7% വളർച്ച; 2019-20 നേക്കാൾ  60% വർധന ന്യൂ ഡൽഹി : പ്രതിരോധ മന്ത്രാലയം 2023-24 സാമ്പത്തിക വർഷത്തിൽ   തദ്ദേശീയ പ്രതിരോധ സാമഗ്രികളുടെ ഉൽപ്പാദനത്തിൽ ,മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ എക്കാലത്തെയും ഉയർന്ന വളർച്ച കൈവരിച്ചു.   പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (ഡിപിഎസ്‌യു), പ്രതിരോധ വസ്‌തുക്കൾ നിർമ്മിക്കുന്ന മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവയിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, രാജ്യത്തെ പ്രതിരോധ ഉൽപ്പാദനത്തിൻ്റെ മൂല്യംRead More →

സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങൾ നിർബന്ധം

ഡൽഹി : അടുക്കള സുരക്ഷ, ഗുണമേന്മ, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനായുള്ള സുപ്രധാന നീക്കത്തിൽ, സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ഗവൺമെൻ്റ്  നിർബന്ധിതമാക്കിയിട്ടുണ്ട്. 2024 മാർച്ച് 14-ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിൻ്റെ വ്യവസായ -ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) പുറത്തിറക്കിയ ഗുണ മേന്മാ നിയന്ത്രണ ഉത്തരവ് അനുസരിച്ച്, അത്തരം പാത്രങ്ങൾക്ക് ഐഎസ്ഐ മാർക്ക് നിർബന്ധമാക്കി എല്ലാ അടുക്കള പാത്രങ്ങളും ഗുണനിലവാര-Read More →

മ​നാ​മ: ബി.​എ​ഫ്‌.​സി ഗോ​ൾ​ഡ് ഫെ​സ്റ്റി​വ​ലി​ൽ ഗ്രാ​ൻ​ഡ് പ്രൈ​സ് നേ​ടി​യ​യാ​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ലി ഇ​ദ്രീ​സ് ഷേ​ർ മു​ഹ​മ്മ​ദ് ഖം​ബീ​ർ ഇ​ബ്രാ​ഹീ​മി​നാ​ണ് ഗ്രാ​ൻ​ഡ് പ്രൈ​സ്. അ​ര​ക്കി​ലോ ഗോ​ൾ​ഡ് ബാ​റാ​ണ് സ​മ്മാ​നം. ബി.​എ​ഫ്‌.​സി സി.​ഇ.​ഒ ദീ​പ​ക് നാ​യ​ർ വി​ജ​യി​ക്ക് സ​മ്മാ​നം ന​ൽ​കി. ഗോ​ൾ​ഡ് ഫെ​സ്റ്റി​വ​ൽ കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഭാ​വി​യി​ൽ കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​യ ഓ​ഫ​റു​ക​ളു​ണ്ടാ​കു​മെ​ന്നും ബി.​എ​ഫ്‌.​സി അ​റി​യി​ച്ചു.Read More →