സ്വർണവില വീണ്ടും വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. 6700 രൂപയായാണ് വില വർധിച്ചത്. പവന് 520 രൂപ കൂടി 53,600 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നു. യു.എസിന്റെ ഇക്കണോമിക് ഡാറ്റ പ്രകാരം സെപ്റ്റംബറിൽ തന്നെ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്ന വാർത്തകളാണ് സ്വർണത്തിന് കരുത്തായത്. സെപ്റ്റംബറിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാൻ 74 ശതമാനം സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇതേതുടർന്ന് സ്പോട്ട് ഗോൾഡിന്റെ വിലRead More →




