ഷാ​ര്‍ജ: യു.​എ.​ഇ​യി​ലെ ചെ​റു​കി​ട മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​ക​രെ ഏ​റെ ആ​ക​ർ​ഷി​ച്ച ‘10, 20, 30’ പ്ര​മോ​ഷ​ന് സ​ഫാ​രി ഹൈ​പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ്ര​മോ​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​കാം. ഗു​ണ​നി​ല​വാ​ര​മു​ള്ള മി​ക​ച്ച ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക് ല​ഭ്യ​മാ​ക്കു​ന്ന പ്ര​മോ​ഷ​ൻ വേ​ന​ല​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​റെ സ​ഹാ​യ​ക​ര​മാ​വു​മെ​ന്ന്​ സ​ഫാ​രി ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ പ​റ​ഞ്ഞു. യു.​എ.​ഇ​യി​ലെ മ​റ്റു റീ​ട്ടെ​യി​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ചു​രു​ങ്ങി​യRead More →

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെൻസെക്സ് 80,000 പോയിന്റ് പിന്നിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായ 80,039 പോയിന്റിലാണ് സെൻസെക്സിന്റെ വ്യാപാരം. നിഫ്റ്റി 169 പോയിന്റ് ഉയർന്ന് 24,292 പോയിന്റിലെത്തി. നിഫ്റ്റിയിലും മികച്ച നേട്ടമാണ് ഇന്ന് ഉണ്ടായത്. സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് എച്ച്.ഡി.എഫ്.സി ബാങ്കാണ്. 2.51 ശതമാനം നേട്ടത്തോടെ 1774.05 രൂപയിലാണ് ഓഹരികൾ വ്യാപാരം നടത്തുന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾ ക്യാപ്Read More →

ന്യൂ​ഡ​ൽ​ഹി: ‘സെ​ബി’​യു​ടെ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​സം​ബ​ന്ധ​മാ​ണെ​ന്നും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ വ്യ​ക്തി​ക​ളു​ടെ അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വ​രെ നി​ശ്ശ​ബ്ദ​രാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​​​ന്റെ ഭാ​ഗ​മാ​ണെ​ന്നും ഹി​ൻ​ഡെ​ൻ​ബ​ർ​ഗ്. ഓ​ഹ​രി വി​പ​ണി​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച യു.​എ​സ് ആ​സ്ഥാ​ന​മാ​യ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​സ​ർ​ച്ചി​ന് ഓ​ഹ​രി വി​പ​ണി നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യാ​യ ‘സെ​ബി’​ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് നൽകിയിരുന്നു. തുടർന്നാണ് ഹി​ൻ​ഡ​ൻ​ബ​ർ​ഗിന്‍റെ പ്രതികരണം. അ​ദാ​നി ഗ്രൂ​പ് ഓ​ഹ​രി​ക​ളി​ലെ ഇ​ട​പാ​ടു​ക​ളി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് നോ​ട്ടീ​സ്. ഹി​ൻ​ഡെ​ൻ​ബ​ർ​ഗ് ത​ന്നെ​യാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ചRead More →

ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി സമൂഹവിവാഹം നടത്തി മുകേഷ് അംബാനി

മുംബൈ: ഇളയമകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി സമൂഹവിവാഹം നടത്തി മുകേഷ് അംബാനിയും നീത അംബാനിയും. 50 പാവപ്പെട്ട ദമ്പതികളുടെ വിവാഹമാണ് നടത്തിയത്. താനെയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ 800 പേർ പ​െങ്കടുത്തു.   മുകേഷിനേയും നിതയേയും കൂടാതെ ആകാശ് അംബാനി, ഭാര്യ ശ്ലോക​ മേത്ത, ഇഷ അംബാനി, ആനന്ദ് പിരാമൽ എന്നിവരും ചടങ്ങിൽ പ​ങ്കെടുത്തു. ആനന്ദ് അംബാനി​യുടേയും രാധിക മെർച്ചെന്റിന്റേയും വിവാഹം ജൂലൈ 12നാണ് നടക്കുന്നത്.Read More →

ഹിൻഡൻബർഗ് കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടില്ലെന്ന് കൊട്ടക് മഹീ​ന്ദ്ര; അദാനി വിവാദത്തിൽ മറുപടി

ന്യൂഡൽഹി: യു.എസ് ഷോട്ട് സെല്ലറായ ഹിൻഡൻബർഗ് കമ്പനിയുടെ ഉപഭോക്താവോ നിക്ഷേപകനോ അല്ലെന്ന് കൊട്ടക് മഹീന്ദ്ര. അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കൊട്ടക് മഹീന്ദ്ര ഇന്റർനാഷണൽ ലിമിറ്റഡിന്റെ വിശദീകരണം. കമ്പനിയുടെ കെ-ഇൻഡ്യ ഓപ്പർച്യൂണിറ്റി ഫണ്ടിൽ ഹിൻഡൻബർഗിന് നിക്ഷേപമില്ലെന്നും കമ്പനി വിശദീകരിച്ചു. കൊട്ടക് മഹീ​ന്ദ്ര ഇന്റർനാഷണൽ ലിമിറ്റഡിലോ കെ.ഐ.ഒ.എഫ് ഫണ്ടിലോ ഹിൻഡൻബർഗിന് നിക്ഷേപമില്ലെന്നും അവർ കമ്പനിയുടെ ഉപഭോക്താവല്ലെന്നും കൊട്ടക് വിശദീകരിച്ചു. ഫണ്ടിൽ നിക്ഷേപിച്ച ആർക്കും ഹിൻഡൻബർഗുമായി ബന്ധമില്ലെന്നും കൊട്ടക് മഹീന്ദ്ര വ്യക്തമാക്കി. കെ.ഐ.ഒ.എഫ് സെബിയിൽRead More →