കോട്ടക് മഹീന്ദ്ര ബാങ്കിനെതിരെ ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്
മുംബൈ: അദാനി ഗ്രൂപ്പ് ഓഹരികളില്‍ `ഷോര്‍ട്ട് സെല്‍’ ചെയ്യാന്‍ വേണ്ടി കോട്ടക് മഹീന്ദ്ര ബാങ്ക് ഒരു വിദേശ ഫണ്ട് സ്ഥാപിച്ചതിലൂടെ കൂട്ടുനിന്നുവെന്ന് യുഎസിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചു. സെബിയുടെ നിരീക്ഷണങ്ങളില്‍ എന്തുകൊണ്ട് കോട്ടക് മഹീന്ദ്രയുടെ പേര് നേരിട്ട് കടന്നുവന്നില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ചോദിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് അദാനി ഓഹരികളില്‍ ഷോര്‍ട്ട് സെല്ലിംഗ് നടത്താനായി ഉപയോഗിച്ച ഫണ്ട് രൂപീകരിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്‌തത് കോട്ടക് മഹീന്ദ്ര ബാങ്ക് ആണെന്നാണ് ആരോപണം. കെ-ഇന്ത്യ ഓപ്പര്‍ച്ചുണിര്‌റീസ്Read More →



