‘ഫോബ്സ് ടോപ് 100’ ഗ്ലോബൽ ഹെൽത്ത് ലീഡേഴ്സ് പട്ടികയിൽ വി.പി മുഹമ്മദ് മിയാൻദാദും
ദോഹ: ഫോബ്സ് മിഡിൽ ഈസ്റ്റ് ടോപ് ഹെൽത്ത് കെയർ ലീഡർ പട്ടികയിൽ തുടർച്ചയായ രണ്ടാം തവണയും ഇടം നേടി ഖത്തറിൽ നിന്നുള്ള മലയാളി വ്യവസായി വി.പി മുഹമ്മദ് മിയാൻദാദ്. 33 ഹോൾഡിങ്സ് ചെയർമാനും മാനേജിങ് ഡയറക്ടറും നസീം ഹെൽത്ത് കെയർ എം.ഡിയുമാണ് മലപ്പുറം സ്വദേശിയായ മിയാൻദാദ്. കഴിഞ്ഞ വർഷവും മിഡിൽ ഈസ്റ്റിലെ 100 ഗ്ലോബൽ ഹെൽത്ത് ലീഡേഴ്സ് പട്ടിയിൽ ഇദ്ദേഹം ഇടംപിടിച്ചിരുന്നു. ഖത്തറിലെ ആരോഗ്യ മേഖലക്ക് നൽകിയ സംഭാവനകൾക്കും ആഗോളRead More →




