അപകടങ്ങള്‍ക്ക് കാരണം പരിശീലനത്തിലെ അപാകതയോ? പൈലറ്റുമാരുടെ പരിശീലനം ഓഡിറ്റ് ചെയ്യാന്‍ ഡിജിസിഎ

ന്യൂഡൽഹി: പരിശീലന വിമാനങ്ങളുടെ അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യോമഗതാഗത രംഗത്തെ പ്രൊഫഷനലുകള്‍ക്കുള്ള പരിശീലനത്തെ കുറിച്ച് ഓഡിറ്റ് നടത്താന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള ഫ്ലയിങ് ട്രെയ്‌നിംഗ് ഒര്‍ഗനൈസേഷനുകളിലാണ് (എഫ്.ടി.ഒ) ഓഡിറ്റ് നടത്തുക. 33 എഫ്.ടി.ഒ കളില്‍ നവംബര്‍ മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കുമെന്ന് ഡയരക്ടര്‍ ജനറല്‍ ഓഫീസിന്റെ അറിയിപ്പില്‍ പറഞ്ഞു. ട്രെയിനിംഗ് സെന്ററുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍, പ്രവര്‍ത്തന രീതികള്‍, പരിശീലന നിലവാരംRead More →

സസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

ന്യൂഡൽഹി: ക്രൂഡ് പാം, ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണ എന്നിവയുടെ കസ്റ്റംസ് തീരുവ യഥാക്രമം 20 ശതമാനമായും 32.5 ശതമാനമായും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ നടപടി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ധനമന്ത്രാലയ വിജ്ഞാപനമനുസരിച്ച്, ക്രൂഡ് പാം, സോയാബീന്‍, സൂര്യകാന്തി വിത്ത് എണ്ണ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ പൂജ്യത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തി. ശുദ്ധീകരിച്ച പാം, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 12.5Read More →

ആധാര്‍ സൗജന്യമായി പുതുക്കുവാനുള്ള സമയപരിധി നീട്ടി

ബെംഗളൂരു: യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) രേഖകള്‍ സൗജമായി അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 2024 ഡിസംബര്‍ 14 വരെ നീട്ടി. നേരത്തെ നല്‍കിയ കാലാവധി സെപ്റ്റംബര്‍ 14-ന് അവസാനിക്കേണ്ടതായിരുന്നു. ഇനി പൗരന്മാര്‍ക്ക് രേഖകള്‍ അപ്ലോഡ് ചെയ്യാനും അതില്‍ മാറ്റങ്ങള്‍ വരുത്താനും കഴിയും. ഈ സേവനം ദശലക്ഷക്കണക്കിന് ആധാര്‍ നമ്പര്‍ ഉടമകള്‍ക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സൗജന്യ സേവനം ‘മൈആധാര്‍’ പോര്‍ട്ടലില്‍ മാത്രമേ ലഭ്യമാകൂ. ആളുകളെ അവരുടെ ശരിയായRead More →

മാധ്യമം ഇ പേപ്പർ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. 20% ഇളവാണ് ഓണം പ്രമാണിച്ച് സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ ലഭിക്കുന്നത്. പുതിയ വരിക്കാർക്ക് എക്സ്ട്രാ 10% ഓഫറും കൂടി ലഭിക്കുന്നതാണ്, ആകെ 30% ഇളവ് പുത്തൻ വായനക്കാർക്ക് ലഭിക്കും. കൂടാതെ ഒരു വർഷത്തെയോ അതിനു മുകളിലോ ഉള്ള പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാധ്യമം വാർഷികപ്പതിപ്പ് ഡിജിറ്റൽ കോപ്പി തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം –Read More →

മ​നാ​മ: ബ​ഹ്റൈ​നി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ 16.65 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ മൂ​ല​ധ​ന നി​ക്ഷേ​പം ന​ട​ത്തും. ഉ​ൽ​പാ​ദ​നം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ടെ​ക്‌​നോ​ള​ജി (ഐ.​സി.​ടി) എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് വി​ദേ​ശ നി​ക്ഷേ​പം. സു​സ്ഥി​ര വി​ക​സ​ന മ​ന്ത്രി​യും ബ​ഹ്‌​റൈ​ൻ ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്‌​മെ​ന്റ് ബോ​ർ​ഡ് (ബ​ഹ്‌​റൈ​ൻ ഇ.​ഡി.​ബി) ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വു​മാ​യ നൂ​ർ ബി​ൻ​ത് അ​ലി അ​ൽ ഖു​ലൈ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ധാ​ര​ണ​യാ​യ​ത്. ബ​ഹ്റൈ​നി​ലേ​ക്ക് നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യിRead More →