വികസ്വര വിപണികളിൽ ആദ്യമായി ഒന്നാംസ്ഥാനത്തെത്തി ഇന്ത്യ
മുംബൈ: വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളുടെ പ്രകടനത്തിൽ ചൈനയെ ആദ്യമായി കടത്തിവെട്ടി ഒന്നാംസ്ഥാനം സ്വന്തമാക്കി ഇന്ത്യ. ഇതോടെ ഇന്ത്യയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം കുതിച്ചെത്താനും കളമൊരുങ്ങി. വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളുടെ പ്രകടനം വിലയിരുത്തുന്ന മോർഗൻ സ്റ്റാൻലി കാപ്പിറ്റൽ ഇന്റർനാഷണൽ (എംഎസ്‍സിഐ) എമർജിങ് മാർക്കറ്റ് (ഇഎം) ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിലാണ് (ഐഎംഐ) ഇന്ത്യ ചരിത്രത്തിലാദ്യമായി ചൈനയെ പിന്തള്ളിയതും ഒന്നാംസ്ഥാനം പിടിച്ചെടുത്തതും. നിലവിൽ ഇൻഡെക്സിൽ ഇന്ത്യൻ ഓഹരികളുടെ സംയോജിത വെയിറ്റ് 22.27Read More →




